Day: January 7, 2022

സിപിഎയുപി സ്‌കൂളില്‍
വാര്‍ഷികത്തിനൊരു കുട്ട
പച്ചക്കറി കൃഷി പദ്ധതി തുടങ്ങി

കോട്ടോപ്പാടം:തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തില്‍ വാര്‍ഷികത്തിനൊരു കുട്ട പച്ചക്കറി പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യാന്‍ താത്പര്യവും സ്ഥ ലസൗകര്യവുമുള്ള വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് വിത്തുകള്‍ വിതരണം ചെയ്തു.വിദ്യാര്‍ത്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിയില്‍ ഒരു ഭാഗം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്കും വാര്‍ഷിക…

ജനകീയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വി ദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ജനകീയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.എസ്.എസ് യൂണിറ്റു കളുടെ ഹെല്‍ത്ത് ആന്റ് കെയര്‍, ജീവദ്യുതി പ്രൊജക്ടുകളുടെ ഭാഗ മായി പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ്…

സമ്പൂര്‍ണ ഗതാഗത പരിഷ്‌കരണം
ജനുവരി 25 മുതല്‍

മണ്ണാര്‍ക്കാട്: നഗരത്തില്‍ ജനുവരി 25 മുതല്‍ സമ്പൂര്‍ണ്ണ ഗതാഗത പ രിഷ്‌കരണം നടപ്പിലാക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോ ഗം തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച് തീരുമാന മെടുത്തത്. ബസ് സ്റ്റോപ്പ്, ഓട്ടോ സ്റ്റാന്റ്, പാര്‍ക്കിംഗ്, നോ പാര്‍ക്കിംഗ് എന്നിവ…

ചികിത്സാസഹായം
നല്‍കി.

കോട്ടോപ്പാടം: കണ്ടമംഗലം നാലു സെന്റ് കോളനിയില്‍ താമസി ക്കുന്ന ചെറുമലയില്‍ ഉണ്ണികൃഷ്ണന്റെ പിഞ്ചുകുഞ്ഞിന് ചികിത്സ ക്കായി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി സഹായധനം നല്‍കി. 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച പിഞ്ചുകുഞ്ഞ് രക്തം ഛര്‍ദ്ദിക്കുകയും ശ്വാസംമുട്ട് അനുഭവപ്പെടുകയും ചെയ്ത് മൂന്നാഴ്ചയി ലേറെയായിചികിത്സയിലാണ്.ലൈബ്രറി പിരിച്ചെടുത്ത…

സിഐടിയു സമരജ്വാല

മണ്ണാര്‍ക്കാട്: പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനമായ ബെമല്‍ വിറ്റുതുലയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്ക ണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സമര ജ്വാല സംഘടിപ്പിച്ചു.ബെമല്‍ കമ്പനിക്ക് മുന്നില്‍ ജീവനക്കാര്‍ നട ത്തുന്ന സമരം ഒരു വര്‍ഷം തികഞ്ഞ ദിനത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൂടിയായിരുന്നു…

റിസോഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്തണം:കെആര്‍ടിഎ

മണ്ണാര്‍ക്കാട്: രാജ്യത്തെ പരമോന്നത നീതിന്യായ കോടതി റിസോ ഴ്‌സ് അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ വിധി പ്രസ്താവിച്ച പശ്ചാത്ത ലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവിലെ മുഴുവന്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാരെയും സ്ഥിരപ്പെടുത്തണമെന്ന് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക്…

ഭക്ഷ്യ-പൊതുവിതരണ രംഗം കാര്യക്ഷമമാക്കുക സര്‍ക്കാര്‍ നയം: മന്ത്രി ജി.ആര്‍ അനില്‍

പാലക്കാട്: ഭക്ഷ്യ പൊതുവിതരണ രംഗം കാര്യക്ഷമമാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ഭക്ഷ്യപൊതുവിതരണ ഉപഭോകൃത വകുപ്പ് മ ന്ത്രി ജി.ആര്‍ അനില്‍. ജില്ലയിലെ താത്കാലികമായി റദ്ദ് ചെയ്ത റേഷ ന്‍ കടകള്‍ സംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഫയല്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.പൊതു…

error: Content is protected !!