Day: January 15, 2022

പാലിയേറ്റീവ് അംഗങ്ങള്‍ക്ക് കിറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി അലനല്ലൂ ര്‍ ഹോപ് ഫൗണ്ടേഷന്‍ ദീര്‍ഘകാല രോഗികളായി കഴിയുന്ന പാലി യേറ്റീവ് അംഗങ്ങള്‍ക്ക് ആവശ്യവസ്തുക്കളടങ്ങുന്ന കിറ്റുകള്‍ വിതര ണം ചെയ്തു. വ്യത്യസ്ത രോഗങ്ങളാല്‍ പ്രയാസപ്പെട്ട് നാലു ചുമരുകള്‍ ക്കുള്ളില്‍ കാലങ്ങളായി കഴിയുന്ന പ്രദേശത്തെ 200 ഓളം…

കുട്ടികളുടെ വാക്‌സിനേഷന്‍ 50 ശതമാനം കഴിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പ കുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്‌സിന്‍ ന ല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7,66, 741 കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. 97,458 ഡോസ് വാ ക്‌സിന്‍…

അംഗീകാരം ലഭിക്കാത്ത മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കണം: ദേശീയ അധ്യാപക പരിഷത്ത്

മണ്ണാര്‍ക്കാട് : ഉപജില്ലയില്‍ അംഗീകാരം ലഭിക്കാത്ത മുഴുവന്‍ അ ധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കണമെന്നും ദേശീയ വിദ്യാ ഭ്യാസ നയം കേരളത്തില്‍ പൂര്‍ണമായും നടപ്പിലാക്കണമെന്നും ദേ ശീയ അധ്യാപക പരിഷത്ത് മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ആവ ശ്യപ്പെട്ടു.14 വയസ്സിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും…

തയ്യല്‍ തൊഴിലാളികളെ
ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: എകെടിഎ

അഗളി: തയ്യല്‍ തൊഴിലാളികളെ ഇഎസ്‌ഐ പദ്ധതിയില്‍ ഉള്‍പ്പെടു ത്തണമെന്നും ഇരട്ട പെന്‍ഷന്റെ പേരില്‍ വിധവ പെന്‍ഷന്‍ നിര്‍ത്ത ലാക്കിയ നടപടി പുന: പരിശോധിക്കണമെന്നും ഓള്‍ കേരള ടെയ്‌ ലേഴ്‌സ് അസോസിയേഷന്‍ 24-ാമത് അട്ടപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് മൂലം തൊഴില്‍…

കാരുണ്യത്തിന്റെ നേര്‍ക്കാഴ്ചയായി
കനിവ് ബിരിയാണി ഫെസ്റ്റ്

അലനല്ലൂര്‍: നിര്‍ധനരും അശരണരുമായ രോഗികളുടെ ചികിത്സാ ചെലവിനുള്ള സാമ്പത്തിക ശേഖരണാര്‍ത്ഥം കര്‍ക്കിടാംകുന്ന് ക നിവ് പാലിയേറ്റീവ് കെയര്‍ പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബ ന്ധിച്ച് പൊതുജന പങ്കാളിത്തത്തോടെ നടത്തിയ മെഗാബിരിയാണി ഫെസ്റ്റ് കാരുണ്യത്തിന്റെ വേറിട്ട കാഴ്ചയായി. കുളപ്പറമ്പിലെ അലയന്‍സ് ഓഡിറ്റോറിയത്തില്‍ മുപ്പതോളം അടു…

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മാറ്റമില്ല;
ഉന്നത തലയോഗം തിങ്കളാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി ഹയര്‍ സെക്ക ന്‍ഡറി പരീക്ഷാ തിയതികളില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കാര്യമായ കോവിഡ് രോഗ വ്യാപനം ഇല്ലെന്നും മന്ത്രി പറഞ്ഞു. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകള്‍ക്ക് ഓഫ്‌ലൈന്‍ ക്ലാസുക ള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെയ്ക്കുന്നത്…

സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷക്ക് ചട്ടങ്ങള്‍ നിര്‍മിക്കുകയോ പരിഷ്‌ക്കരിക്കുകയോ വേണം: ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: കുട്ടികളുള്‍പ്പെടെയുള്ള സൈക്കിള്‍ യാത്രക്കാരു ടെ സുരക്ഷക്ക് ചട്ടങ്ങള്‍ നിര്‍മിക്കുകയോ പരിഷ്‌ക്കരിക്കുയോ ചെ യ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. ഇതിന് ആവശ്യ മായ നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും ട്രാന്‍ സ്പോര്‍ട്ട് കമ്മീഷണര്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. നടപടിക ള്‍ക്ക്…

സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേർക്ക് കൂടി ഒമിക്രോൺ സ്ഥി രീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോ ട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ,…

കോവിഡ്‌ മെഗാ വാക്സിനേഷൻ ക്യാമ്പ്‌ നടത്തി

മണ്ണാർക്കാട്‌: എ.ഇ.എസ്‌ ഹയർ സെക്കന്ററി സ്കൂൾ കുമരംപുത്തൂർ ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് കൊണ്ട് സ്ഥാപനത്തിലെ 1700 ഓളം വിദ്യാർഥികൾക്ക് കോവിഡ് വാക്സിൻ നൽകി. പ്രിൻസിപ്പൽ കെ.കെ നെജ്മുദ്ദീൻ, പ്രധാനാധ്യാപിക കെ. അയിഷാബി, ഡോ.രാജല ക്ഷ്മി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടോം വർഗീസ്, കെ.…

ഡ്രോണ്‍ റീസര്‍വെയ്ക്ക് 17 ന് തുടക്കംആദ്യഘട്ടത്തില്‍  നാല് വില്ലേജുകളില്‍

പാലക്കാട്: ജില്ലയില്‍ റീസര്‍വെ പൂര്‍ത്തിയാകാനുള്ള 41 വില്ലേജുക ളില്‍ നാല് എണ്ണത്തിന്റെ റീസര്‍വെ ഡ്രോണ്‍ മുഖേന ജനുവരി 17 ന് തൃത്താലയില്‍ ആരംഭിക്കും. ജനുവരി 17 ,18 തീയതികളില്‍ തൃത്താ ല വില്ലേജിലും, ഫെബ്രുവരി 2,3 തീയതികളില്‍ തിരുമിറ്റക്കോട് 1, ഫെബ്രുവരി…

error: Content is protected !!