Day: January 8, 2022

‘തൻമിയ’ ആർട്സ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം

അലനല്ലൂർ: എടത്തനാട്ടുകര അൽ ഹിക്മ അറബിക് കോളേജ് യൂ ണിയൻ സംഘടിപ്പിച്ച ‘തൻമിയ’ ആർട്സ് ഫെസ്റ്റ് സമാപിച്ചു.ആർട്സ് ഫെസ്റ്റ് അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അക്ബറലി പാറോക്കോട്ട്,…

വികാരമല്ല വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്: വിസ്ഡം സ്റ്റുഡന്റ്‌സ്

അലനല്ലൂര്‍: നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ നിലപാടുകള്‍ ഫാ സിസത്തിന്റെ ശൈലിയിലേക്ക് മാറുകയാണെന്ന് വിസ്ഡം സ്റ്റുഡ ന്റ്‌സ് മണ്ഡലം തര്‍ബിയ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. കാലികപ്രസക്തമായ വിഷയങ്ങളില്‍ വികാരത്തിനപ്പുറം വിവേ കത്തോടുകൂടിയുള്ള പഠനങ്ങളും ചര്‍ച്ചകളുമാണ് ആവശ്യമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന…

മുന്നണിപ്പോരാളികള്‍ക്ക് കരുതല്‍ ഡോസ് കേരളത്തിലും;ഞായര്‍ മുതല്‍ ബുക്ക് ചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാ ക്സിനേഷന്‍ ജനുവരി 10ന് ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മു ന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്.…

എന്റെ ജില്ലാ ആപ്പിന്റെ പ്രചരണാര്‍ത്ഥം
സൈക്കിള്‍ റാലി നടത്തി

പാലക്കാട്: എന്റെ ജില്ല ആപ്പിന്റെ പ്രചരണാര്‍ത്ഥം ജില്ലാഭരണ കൂടം പാലക്കാട് നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പാ ലക്കാട് കോട്ടമൈതാനം രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച സൈക്കിള്‍ റാലി സബ് കളക്ടര്‍ ബല്‍പ്രീത് സിംഗ് ഫ്‌ലാഗ്ഓഫ് ചെയ്തു. നെഹ്‌റു യുവകേന്ദ്ര യുമായി സഹകരിച്ച്…

ദ്വിദിന പ്രകൃതി പഠന
ക്യാമ്പ് നവ്യാനുഭവമായി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളി ലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി നാഷ ണല്‍ പാര്‍ക്കില്‍ രണ്ടു ദിവസമായി സഘടിപ്പിച്ച പ്രകൃതി പഠന ക്യാ മ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.സൈലന്റ് വാലി വനമേഖ ല, അട്ടപ്പാടി യിലെ വിവിധ പ്രദേശങ്ങള്‍, ചിണ്ടകി…

സോഷ്യല്‍ ഓഡിറ്റ്
പബ്ലിക് ഹിയറിംഗ് നടത്തി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് 2021-22 വര്‍ഷത്തെ മഹാത്മാഗാ ന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചു. ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെ നടത്തിയ വാര്‍ഡ് സോഷ്യല്‍ ഓഡിറ്റിംഗ് ഗ്രാമസഭകള്‍ക്ക് ശേ ഷമാണ് പഞ്ചായത്ത്…

നിര്‍മാണം പൂര്‍ത്തിയായ
റോഡ് നാടിനു സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എതിര്‍പ്പ ണം-ചൈതന്യ റോഡ് നാടിന് സമര്‍പ്പിച്ചു.2,30,000 രൂപ ചെലവിലാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.നഗരസഭ വൈസ് ചെയര്‍പേഴ്‌ സണ്‍ പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ അരു ണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി.സിഡിഎസ് അംഗം വിജ യം,അംഗനവാടി ടീച്ചര്‍…

ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണം;
യൂത്ത് ലീഗ് രാപ്പകല്‍ സമരം നടത്തി

കാരാകുര്‍ശ്ശി: കോങ്ങാട്-മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീ കരണോദ്ഘാടനം കഴിഞ്ഞ് ആറു മാസത്തോളമായിട്ടും പ്രവൃത്തി കളാരംഭിക്കാത്തതില്‍പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കാരാകുര്‍ ശ്ശി പഞ്ചായത്ത് കമ്മിറ്റി രാപ്പകല്‍ സമരം നടത്തി.വര്‍ഷങ്ങളായി ത കര്‍ന്നു കിടക്കുന്ന ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരിക്കുന്നതിലുള്ള കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധമാണ്…

കടന്നലുകള്‍ ആക്രമിച്ചു; ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട്: തെങ്കര ചിറപ്പാടത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തി ല്‍ കാടുവെട്ടുന്നതിനിടെ കടന്നലുകളുടെ ആക്രമണത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു.ഉത്തര്‍ പ്രദേശ് സ്വദേശി കളായ മുന്ന (24),സുനില്‍കുമാര്‍ (54),പ്രവീണ്‍(28) ,രാമു (22),സുനില്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോ ടെയായിരുന്നു സംഭവം.…

ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

മണ്ണാര്‍ക്കാട്: കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗീത പി പഞ്ചാരത്ത് (പ്രസിഡ ന്റ്),സജനി,രാഹുല്‍ (വൈസ് പ്രസിഡന്റ്),ശ്രീരാജ് ടി.ടി,(സെക്രട്ട റി)ലക്ഷ്മി സി.പി,മേഘനാഥന്‍ (ജോയിന്റ് സെക്രട്ടറി),ദീപാ ജോസഫ് (ട്രഷറര്‍).എക്‌സിക്യുട്ടീവ് അംഗങ്ങള്‍: ശ്രീരാജ് ടി ടി,ഗീത പി പഞ്ചാ രത്ത്,മേഘനാഥന്‍,ലക്ഷ്മി സി…

error: Content is protected !!