Day: January 17, 2022

റോഡുപണി പാതിവഴിയില്‍;
പതിവായി അപകടം

അലനല്ലൂര്‍: എടത്തനാട്ടുകര ഉണ്ണിയാല്‍ റോഡ് നവീകരണം പാതി യില്‍ നിലച്ചതോടെ അപകടം പതിവായി. കഴിഞ്ഞ ദിവസം രാത്രി പാലക്കടവ് ഇറക്കത്തില്‍ കാര്‍ മറിഞ്ഞ് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. എടത്തനാട്ടുകര ഭാഗത്തേക്ക് പോവുകയായിരു ന്ന കാറാണ് അപകടത്തില്‍പെട്ടത്. ടാറിങ് മാത്രം ശേഷിക്കുന്ന റോഡില്‍…

ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: കോവിഡ് മൂന്നാം തരംഗം പ്രതിരോധ പ്രവര്‍ത്തനങ്ങളു ടെ ഭാഗമായി കോവിഡ് ബാധിതരെ ആശുപത്രികളിലേക്ക് പ്രവേശി ക്കുന്നതിനും അടിയന്തിര സാഹചര്യത്തില്‍ ഐ.സി.യു ബെഡ് മാ നേജ്മെന്റ്, വെന്റിലേറ്റര്‍ ലഭ്യത ഉറപ്പുവരുത്തുക, ഇന്‍ പേഷ്യന്റ് ബെഡ് മാനേജ്മെന്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പി ക്കുന്നതിന്…

ആരില്‍ നിന്നും പകരുന്ന അവസ്ഥ;
കോവിഡ് കേസില്‍ നാലിരിട്ടി വര്‍ധന
സ്വയം സുരക്ഷ ഏറ്റവും പ്രധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലി ക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ര ണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസു കള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്.…

കോവിഡ് പ്രതിരോധം: വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായി വാര്‍ഡുതല സമി തികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം.സംസ്ഥാനത്ത് കോവിഡ് രോ ഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭര ണ വകുപ്പു മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍,ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാ…

ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ നടത്തി

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 14-ാം പഞ്ചവത്സര പദ്ധതി 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് കരട് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്തില്‍ ഗ്രാമസഭ നടത്തി. ഓണ്‍ ലൈന്‍ ആയി നടത്തിയ യോഗം പ്രസിഡന്റ് അഡ്വ.സി.കെ ഉമ്മുസ ല്‍മ ഉദ്ഘാടനം ചെയ്തു.…

തൊഴില്‍ദാതാക്കളുടെ ആവശ്യമറിഞ്ഞുള്ള പരിശീലനം നല്‍കുന്ന രീതി അവലംബിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: തൊഴില്‍ ദാതാക്കളുടെ ആവശ്യമറിഞ്ഞുള്ള പരിശീല നം തൊഴിലന്വേഷകര്‍ക്ക് നല്‍കുന്ന രീതി അവലംബിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. കേരള നോളജ് എക്കണോമി മിഷന്‍ പാലക്കാട് ഗവ. പോളിടെക്നിക് കോളജില്‍ സം ഘടിപ്പിച്ച ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരു…

നാനോ കഥകളുമായി
സിബിന്‍ ഹരിദാസ്;
പുസ്തക പ്രകാശനം നാളെ

മണ്ണാര്‍ക്കാട്: പ്രകൃതിയും കാലവും ജീവിതവും ഇഴുകിച്ചേരുന്ന അ ധ്യാപകന്‍ സിബിന്‍ ഹരിദാസിന്റെ നാനോ കഥകള്‍ പുസ്തകം പ്ര കാശത്തിനൊരുങ്ങി.പാലക്കാട് നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്‍ സിലിന്റെ പുസ്തകോത്സവത്തില്‍ വെച്ച് നാളെ പ്രമുഖ സാഹിത്യകാ രന്‍ കെപി രാമനുണ്ണി പുസ്തകം പ്രകാശനം നിര്‍വഹിക്കും.…

ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ചെയ്തു.

കോട്ടോപ്പാടം: ആര്യമ്പാവ് വാര്‍ഡില്‍ ഗ്രാമ പഞ്ചായത്തിന്റെ വിക സന ഫണ്ട് വിനിയോഗിച്ച് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പാറയില്‍ കുളമ്പ് നെയ്യപ്പാടത്ത് റോഡ്,താളിപ്പള്ളിയാലില്‍ റോഡ്,ട്രാന്‍സ്‌ഫോ ര്‍മര്‍ മദ്‌റസ റോഡ് എന്നിവയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് അക്കര ജസീന നിര്‍വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി…

കുട്ടികള്‍ക്കുള്ള പ്രതിരോധ വാക്‌സിന്‍ രണ്ട് ദിവസത്തിനകം ലഭ്യമാകും

തിരുവനന്തപുരം: കുട്ടികള്‍ക്കുള്ള രോഗ പ്രതിരോധ വാക്‌സിന്‍ ര ണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ലക്ഷം ഡോസ് പോളിയോ വൈറസ് പ്രതിരോധ വാക്‌സിന്‍ (ഐ.പി.വി.), ഒരു ലക്ഷം ഡോസ് ന്യൂമോണിയയ്‌ക്കെതിരെയുള്ള…

ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കി ഹൈര്‍ മെഡിക്കല്‍ സെന്റര്‍ മാ തൃകയായി.ഡോ.യുവരാജില്‍ നിന്നും പാലിയേറ്റീവ് കെയര്‍ ക്ലിനി ക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി.ഹൈല്‍ മെഡിക്കല്‍ സെന്റര്‍ മാ നേജിംഗ് കമ്മിറ്റി അംഗങ്ങളായ സൈനുദ്ദീന്‍ എന്ന കുഞ്ഞാന്‍, സി…

error: Content is protected !!