വനം വകുപ്പിനെ ആധുനികവല്‍ക്കരിക്കണം:
കേരള ഫോറസ്റ്റ് സ്റ്റാഫ് സംഘ്
മണ്ണാര്‍ക്കാട് : മനുഷ്യ വന്യജീവി സംഘര്‍ഷം നേരിടുന്നതിന് വനം വകുപ്പിനെ ആധുനികവല്‍ക്കരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ട ക്ടീവ് സ്റ്റാഫ് സംഘ് പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മാറി മാറിവരുന്ന സര്‍ക്കാരുകള്‍ വനംവകുപ്പിനെ അവഗണിക്കുകയാണ്. പുതിയ തസ്തികകള്‍ സൃഷ്ടിച്ചുകൊണ്ട് ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടു…