Day: January 11, 2022

യൂത്ത് കോണ്‍ഗ്രസ് യുവജനദിനാഘോഷം സംഘടിപ്പിക്കും

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജനദിനാഘോഷം സംഘടിപ്പിക്കാന്‍ തീരുമാ നിച്ചു.ജനുവരി 12 ബുധന്‍ സജീവ് മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണ മെന്റെ കുമരംപുത്തൂര്‍ അക്കിപ്പാടം ടര്‍ഫില്‍ വെച്ച് നടക്കും ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ രാവിലെ രക്തദാനം താലൂക്ക്…

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ചു

കല്ലടിക്കോട്:ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ തച്ചമ്പാറ സ്വദേശി മരിച്ചു . തച്ചമ്പാറ മാങ്കുറിശ്ശി പൂവാടിയിൽ ജോർജിൻറെ മകൻ ജിതിൻ ബി ജോർജ്ജ് (27) ആണ് മരിച്ചത്. തിങ്കളാഴ്‌ച രാത്രി ഏഴുമണിക്ക് കമ്പനിയിൽ നിന്നും ജോലി കഴിഞ്ഞു ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ: സജി,…

യുവാവ് പുഴയില്‍ മരിച്ച നിലയില്‍

കല്ലടിക്കോട്: പാലക്കയം കുണ്ടം പെട്ടിയില്‍ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കുണ്ടെംപെട്ടി കുഴിന്തൊട്ടിയില്‍ പരേ തനായ ജോസിന്റെ മകന്‍ ജിജോ ജോസ് ( 21 ) നെയാണ് പുഴയില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച വൈകുന്നേരം മോട്ടര്‍ ഇടാ ന്‍ പോയ…

പഠിപ്പു മുടക്കി സമരം

മണ്ണാര്‍ക്കാട്: ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളേജിലെ എസ്എ ഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പഠിപ്പു മുടക്കി സമരം നടത്തി.സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു സമരം.

ഉദ്യാന പരിപാലന കമ്മിറ്റി യോഗം ചേര്‍ന്നു

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തില്‍ തുമ്പൂര്‍മുഴി മാതൃകയില്‍ മാലി ന്യ സംസ്‌കരണ പദ്ധതി നടപ്പിലാക്കാന്‍ ഉദ്യാന പരിപാലന യോഗം തീരുമാനിച്ചു.കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി.തച്ച മ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, കാഞ്ഞിര പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍,വൈസ് പ്രസിഡന്റ് സിദ്ദീഖ്…

റോഡ് ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട്:നഗരസഭ 25-ാം വാര്‍ഡില്‍ കാഞ്ഞിരംപാടം ചുണ്ടക്കുഴി റോഡ് ഉദ്ഘാടനം ചെയ്തു.ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി 450000 രൂപ ചിലവില്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് റോഡ് ആണ് നാ ടിനു തുറന്നു നല്‍കിയത്.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ്…

സിപിഎം പ്രകടനം നടത്തി

മണ്ണാര്‍ക്കാട്: ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളേജിലെ എസ്എ ഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ പ്ര തിഷേധിച്ച് സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം കെപി ജയ രാജ് ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടിആര്‍…

കോയക്കുന്ന് മുള്ളത്ത് റോഡ് യാഥാര്‍ത്ഥ്യമായി

അലനല്ലൂര്‍: കാത്തിരിപ്പിനൊടുവില്‍ കോയക്കുന്ന് മുള്ളത്ത് റോഡ് യാഥാര്‍ത്ഥ്യമായി.അലനല്ലൂര്‍ പഞ്ചായത്ത് 2021-22 വര്‍ഷത്തെ പശ്ചാ ത്തലമേഖല പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്.രണ്ട് വാര്‍ഡുകളുടെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന റോഡിന് ഫണ്ട് ലഭ്യമാകാത്ത സാഹചര്യമായിരുന്നു.വാര്‍ഡ് മെമ്പറു ടെ ഇടപെടലിന്റെ ഫലമായാണ് റോഡ് പ്രവൃത്തി…

ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി

അലനല്ലൂര്‍: ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷി വിനിയോഗിക്കുന്നതിനായി എടത്തനാട്ടുകര ഗവ.ഹയ ര്‍ സെക്കണ്ടറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റൊരുക്കി യ പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി. ജലസ്രോതസ്സു കള്‍ സംരക്ഷിക്കുക,പുഴയുടെ ചരിത്രവും ഐതീഹ്യങ്ങളും പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന…

ജില്ലയിലെ 37 സ്‌കൂളുകളില്‍ സുരക്ഷിത പോഷകാഹാര പദ്ധതി നടപ്പാക്കുന്നു.

മണ്ണാര്‍ക്കാട്: സുരക്ഷിതവും പോഷകമൂല്യമടങ്ങിയതുമായ ഭക്ഷണ ക്രമത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അവബോധം ലക്ഷ്യമിട്ട് ഭ ക്ഷ്യസുരക്ഷാ വകുപ്പ് പാലക്കാട് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 37 സ്‌കൂളുകളിലും സുരക്ഷിത പോഷകാഹാര പദ്ധതി നടപ്പാക്കുന്നു. 8, 9, 11 ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ബോധവത്കരണം നടത്തുന്നത്.…

error: Content is protected !!