Day: January 18, 2022

സ്വകാര്യ ആശുപത്രി കെട്ടിടം മാറിയതിന് ലൈസന്‍സില്ലെന്ന് ; നഗരസഭാ യോഗത്തില്‍ ബഹളം

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ സിവിആര്‍ ആശുപത്രിയുടെ ലൈ സന്‍സിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഒരു വര്‍ഷമായി ആശുപത്രി പ്രവര്‍ത്തിക്കുന്നതു ലൈസന്‍സ് ഇ ല്ലാതെയെന്നു കൗണ്‍സില്‍ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇത് എന്തടിസ്ഥാനത്തിലാണെന്നു സിപിഎം അംഗങ്ങള്‍ ചോദിച്ചു. പത്തു പേര്‍ക്കു ജോലി നല്‍കുന്ന…

സംഘടനാ ശാക്തീകരണ ക്യാമ്പ് 21ന്

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗ് കുമരംപുത്തൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡ് പുത്തില്ലം ശാഖ സംഘടനാ ശാക്തീകരണ പഠന ക്യാമ്പ് നിലപാട് 21 ന് പുത്തില്ലം കാളപൂട്ട്കണ്ടം റോഡിലുള്ള കക്കാടന്‍ ഹുസൈനി ന്റെ വസതിയില്‍ നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ സമര സായാഹ്നം നടത്താനും…

എഴുത്തിലെ മണ്ണാര്‍ക്കാടന്‍ പെരുമയായി
നാലുപേരുടെ പുസ്തക പ്രകാശനം

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ നാല് എഴുത്തുകാരുടെ കൃതികള്‍ ഒരേ സമയം ഒരേ വേദിയില്‍ പ്രകാശനം ചെയ്തു.മനോജ് വീട്ടിക്കാടിന്റെ കിച്ചൂസ് പ്ലാനറ്റ്,എം കൃഷ്ണദാസിന്റെ മുത്തന്‍ കഥകള്‍ എന്നീ ബാല സാഹിത്യങ്ങളും സിബിന്‍ ഹരിദാസിന്റെ നാനോ കഥകള്‍ കഥാ സമാഹാരവും ശിവപ്രസാദ് പാലോടിന്റെ പാന്‍ഡമിക് ഡയറി…

പാലിയേറ്റീവ് കെയറിന്
കുട്ടികളുടെ കൈത്താങ്ങ്

കോട്ടോപ്പാടം:തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളിലെ കുട്ടികള്‍ കുഞ്ഞു സമ്പാദ്യം പദ്ധതിയിലൂടെ സ്വരൂപിച്ച തുക സാന്ത്വന പ്രവര്‍ ത്തനത്തിന് കൈമാറി മാതൃകയായി.സ്‌കൂളിലെ നല്ലപാഠം യൂണിറ്റ് അംഗങ്ങള്‍ സ്വരൂപിച്ച ഏഴായിരം രൂപ എടത്തനാട്ടുകര പെയിന്‍ ആ ന്‍ഡ് പാലിയേറ്റീവ് കെയറിനാണ് നല്‍കിയത്.യൂണിറ്റ് അംഗം സി അ…

സൈലന്റ് വാലി സുഖയാത്രയ്ക്ക് വീല്‍ട്രാക്ക് ഒരുങ്ങുന്നു

അഗളി: സൈലന്റ് വാലി ദേശീയ ഉദ്യാനത്തിലേക്കുള്ള ദുര്‍ഘടപാ തയില്‍ വീല്‍ട്രാക്ക് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം തുടരുന്നു. അടു ത്ത മഴക്കാലത്തിനുള്ളില്‍ 21 കിലോ മീറ്റര്‍ വരുന്ന റോഡ് നവീകര ണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.ഇതിനായി നബാര്‍ഡ് 11.58 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മുക്കാലിയില്‍…

‘സഹപാഠിക്കൊരു ആട് പദ്ധതി’
രണ്ട് ആടുകളെ വിതരണം ചെയ്തു
നല്‍കി

അലനല്ലൂര്‍: അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടപ്പിലാക്കി വരുന്ന ‘സഹപാഠി ക്കൊരു ആട്’ പദ്ധതിയില്‍ രണ്ട് ആടുകളെ കൂടി വിതരണം ചെയ്തു. പദ്ധതിയില്‍ കഴിഞ്ഞ വര്‍ ഷങ്ങളില്‍ വിതരണം ചെയ്ത ആടിന്റെ ഒരു കുഞ്ഞും പുതുതായി വാങ്ങിയ ഒരാട്ടിന്‍ കുട്ടിയെയുമാണ്…

കോവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ചു വീടുകളില്‍ ഐസൊലേ ഷനില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശ ങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാ കുന്ന സാഹചര്യത്തിലാണു പുതിയ നിര്‍ദേശങ്ങള്‍. രോഗലക്ഷണ ങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും, കുടുംബാംഗ ങ്ങളുമായി സാമൂഹിക…

കോട്ടോപ്പാടം പഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം:
ബഡ്‌സ് സ്‌കൂളിനും പാര്‍പ്പിടത്തിനും മുന്‍ഗണന

കോട്ടോപ്പാടം:പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2022-23 വര്‍ഷത്തെ കരട് പദ്ധതി തയ്യാറാക്കുന്നതിനായി കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വര്‍ക്കിങ് ഗ്രൂപ്പ് യോഗം ചേര്‍ന്നു.ശാരീരിക മാന സിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂ ള്‍,റേഷന്‍ കാര്‍ഡിന്റെ അഭാവത്തില്‍ ലൈഫ് ഭവന പദ്ധതി ആനു കൂല്യം…

കൈരളിയില്‍ പെണ്‍കരുത്തില്‍ ഒരുങ്ങുന്നു എട്ട് കിണറുകള്‍

അലനല്ലൂര്‍: വേനലാരംഭിച്ചതോടെ ജലക്ഷാമം മറികടക്കാന്‍ കിണര്‍ നിര്‍മാണ ജോലികളിലേക്ക് തിരിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിക ള്‍.അലനല്ലൂര്‍ പഞ്ചായത്തിലെ കൈരളി വാര്‍ഡിലാണ് വീടുകളില്‍ കിണര്‍ നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായിരിക്കുന്നത്. വാര്‍ഡില്‍ നിലവില്‍ എട്ടു കിണറുകളുടെ പ്രവൃത്തികളാണ് നടന്ന് വരുന്നത്.കോയക്കുന്നില്‍ രണ്ട്,കൈരളിയില്‍ മൂന്ന്,മുറിയക്കണ്ണി യില്‍ മൂന്ന്…

കെഎസ്ഇബിയുടെ അഗളിയിലെ
സൗരോര്‍ജ്ജ പ്ലാന്റ്‌
ഉദ്ഘാടനത്തിനൊരുങ്ങി

അഗളി: അഗളിയിലെ കെഎസ്ഇബി 33 കെവി സബ് സ്റ്റേഷനില്‍ അ ഞ്ചര കോടി ചിലവില്‍ ഒരു മെഗാവാട്ട് ശേഷിയുള്ള സോളാര്‍ വൈ ദ്യുതി പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയായി. രണ്ടര ഏക്കര്‍ സ്ഥല ത്ത് സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം…

error: Content is protected !!