അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍;
പ്രത്യേക വിദഗ്ദ്ധ സംഘത്തെ അയക്കുമെന്ന് ഉറപ്പ്
മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ചു
അഗളി:അരിവാള്‍ രോഗബാധയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ മരണ മു ണ്ടായ സാഹചര്യത്തില്‍ കാര്യങ്ങള്‍ നേരിട്ടറിയുന്നതിനായി പട്ടിജാ തി പട്ടികവര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അട്ടപ്പാടിയിലെത്തി. തെക്കെ പുതൂര്‍,ചാവടിയൂരില്‍ അരിവാള്‍ രോഗം മൂലം മരിച്ചവരു ടെ വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ പരിശോ…