ആഹ്ലാദ പ്രകടനം നടത്തി
അലനല്ലൂര്‍: ജനവിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍ വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രകടനം നടത്തി.പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രജീഷ് പൂള ക്കല്‍ ഉദ്ഘാടനം ചെയ്തു.യൂനസ് ചുങ്കന്‍ അധ്യക്ഷനായി.മേഖല കമ്മിറ്റി അംഗം…