ആളിയാര്‍ ഡാം തുറക്കല്‍: പുഴകളിലെ ജലനിരപ്പ് അപകട നിലയേക്കാള്‍ താഴെ,
ആരും പരിഭ്രാന്തരാകേണ്ട- :ജില്ലാ ദുരന്തനിവാരണ അതോറിറ്റി
പാലക്കാട്: ആളിയാര്‍ ഡാം കഴിഞ്ഞ ദിവസം രാത്രി 10.30 ന് തുറന്ന തിനു ശേഷം ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി വിഭാഗം ചിറ്റൂര്‍ ഇറിഗേ ഷന്‍ എന്‍ജിനീയര്‍ക്ക് അറിയിപ്പ് നല്‍കിയതായും ഇതിനെ തുടര്‍ന്ന് ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗം മറ്റ് എഞ്ചിനീയര്‍മാരുമായി സഹകരിച്ച് തഹസില്‍ദാര്‍,പോലീസ്,…