വൈദ്യുതി ജീവനക്കാരന് മര്‍ദനം; കുറ്റക്കാരനെ അറസ്റ്റ് ചെയ്യണം: യൂത്ത് കോണ്‍ഗ്രസ്
കുമരംപുത്തൂര്‍: കെഎസ്ഇബി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തി ലെ കുറ്റക്കാരനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് കോണ്‍ ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് ആവശ്യ പ്പെട്ടു.കുമരംപുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ ജീവന ക്കാരന്‍ മുരുകേശനെ കഴിഞ്ഞ ദിവസം സിപിഎം ലോക്കല്‍…