ബിജെപി ജില്ലാ പ്രസിഡന്റിനു സ്വീകരണം നല്‍കി
മണ്ണാര്‍ക്കാട്: ബി.ജെ.പി ജില്ലാ പ്രസിഡന്റായി നിയമിക്കപ്പെട്ട കെ എം ഹരിദാസിന് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബി.മനോജ്, ജില്ലാ സെല്‍ കോഡിനേറ്റര്‍…