അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 10300 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 29 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 56 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മു തല്‍ 45 വയസ്സുവരെയുള്ള 2649 പേര്‍ ഒന്നാം ഡോസും 3585 പേര്‍ ര ണ്ടാം ഡോസുമടക്കം 6234 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 518 പേര്‍ ഒന്നാം ഡോസും 2076 പേര്‍ രണ്ടാം ഡോസുമടക്കം 2594 പേ രും, 60 വയസിനു മുകളിലുള്ള 209 പേര്‍ ഒന്നാം ഡോസും 1178 പേര്‍ രണ്ടാം ഡോസുമടക്കം 1387 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെ ടുത്തിട്ടുണ്ട്. ആകെ 3230 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെടുത്തത്, ഇതില്‍ 2 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും.18 മുതല്‍ 45 വയസ്സുവരെയുള്ള 38 പേര്‍ ഒന്നാം ഡോസും 2299 പേര്‍ രണ്ടാം ഡോസുമടക്കം 2337 പേരും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ 11 പേര്‍ ഒന്നാം ഡോസും 717 പേര്‍ രണ്ടാം ഡോസു മടക്കം 728 പേരും, 60 വയസ്സിനു മുകളിലുള്ള 14 പേര്‍ ഒന്നാം ഡോ സും 149 പേര്‍ രണ്ടാം ഡോസുമടക്കം 163 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.ഇതു കൂടാതെ 16 പേര്‍ സ്പുട്‌നിക്ക് കുത്തി വെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള ഒരാള്‍ ഒന്നാം ഡോസും 8 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വരെയുള്ളവരില്‍ 4 പേര്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുക ളിലുള്ള ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥ തകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!