അലനല്ലൂര്‍: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 4354 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 10 ആരോഗ്യ പ്രവര്‍ത്തകര്‍ ര ണ്ടാം ഡോസും, ഒരു മുന്നണി പ്രവര്‍ത്തകന്‍ ഒന്നാം ഡോസും 24 പേര്‍ രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ള 1146 പേര്‍ ഒന്നാം ഡോസും 1697 പേര്‍ രണ്ടാം ഡോസുമടക്കം 2843 പേരും, 45 വയസ്സി നും 60നും ഇടയിലുള്ള 218 പേര്‍ ഒന്നാം ഡോസും 707 പേര്‍ രണ്ടാം ഡോസുമടക്കം 925 പേരും, 60 വയസിനു മുകളിലുള്ള 151 പേര്‍ ഒന്നാം ഡോസും 400 പേര്‍ രണ്ടാം ഡോസുമടക്കം 551 പേരും കോ വിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 14560 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 3 ആരോഗ്യ പ്രവര്‍ത്തകരും, 3 മുന്നണി പ്രവര്‍ത്തക രും വീതം രണ്ടാം ഡോസും.18 മുതല്‍ 45 വയസ്സുവരെയുള്ള 217 പേര്‍ ഒന്നാം ഡോസും 10810 പേര്‍ രണ്ടാം ഡോസുമടക്കം 11027 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 60 പേര്‍ ഒന്നാം ഡോസും 2720 പേര്‍ രണ്ടാം ഡോസുമടക്കം 2780 പേരും, 60 വയസ്സിനു മുകളിലുള്ള 34 പേര്‍ ഒന്നാം ഡോസും 713 പേര്‍ രണ്ടാം ഡോസുമടക്കം 747 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 36 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വരെയുള്ള 8 പേര്‍ ഒന്നാം ഡോസും 20 പേര്‍ രണ്ടാം ഡോ സുമടക്കം 28 പേരും, 45 മുതല്‍ 60 വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേര്‍ ഒന്നാം ഡോസും ഒരാള്‍ രണ്ടാം ഡോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.