Month: October 2021

കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി;രണ്ട് തൊഴിലാളികള്‍ കിണറില്‍ വീണു മരിച്ചു

ശ്രീകൃഷ്ണപുരം:കെട്ടിട നിര്‍മാണത്തിനിടെ മരപ്പലക പൊട്ടി താഴേ ക്ക് പതിച്ച രണ്ട് അതിഥി തൊഴിലാളികള്‍ കിണറില്‍ വീണു മരിച്ചു. പശ്ചിമ ബംഗാള്‍ പുട്ടിമാരി ബൊക്ഷിപ്പ് സ്വദേശികളായ ഷമല്‍ ബര്‍ മ്മന്‍ (25),നിതു ബിസ്വാസ് (36) എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച വൈ കീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.ശ്രീകൃഷ്ണപുരം…

ജില്ലയിലെ 31 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി

കോട്ടോപ്പാടം: പാലക്കാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ പ്പെട്ട 31 വില്ലേജുകള്‍ക്ക് ഒ.ഡി.എഫ് പ്ലസ് പദവി ലഭിച്ചതായി ശുചി ത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.സമ്പൂര്‍ണ വെളിയിട വിസര്‍ ജന മുക്തവും മാലിന്യനിര്‍മാര്‍ജനം മികച്ച രീതിയില്‍ നടക്കുന്നതു മായ പഞ്ചായത്തുകള്‍ക്കാണ് ഒ.ഡി.എഫ് പ്ലസ്…

അരിയൂര്‍ രാമകൃഷ്ണനെ
കലാകാരന്‍മാര്‍ ആദരിച്ചു

മണ്ണാര്‍ക്കാട്: നാടക പ്രവര്‍ത്തകനും കവിയുമായ അരിയൂര്‍ രാമ കൃഷ്ണനെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോ ഷിപ്പ് കലാകാരന്മാര്‍ ആദരിച്ചു.ബ്ലോക്ക് ക്ലസ്റ്റര്‍ കണ്‍വീനറും യുവ നാടന്‍കലാ പ്രവര്‍ത്തകനുമായ അനീഷ് മണ്ണാര്‍ക്കാട് രാമകൃഷ്ണനെ പൊന്നാട അണിയിച്ചു.കലാമണ്ഡലം ജയപ്രസാദ്, കലാനിലയം രാജീ വ്, സദനം…

തെങ്കരയില്‍ ബിജെപി ത്രിവര്‍ണ യാത്ര നടത്തി

മണ്ണാര്‍ക്കാട് : ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിയന്‍ ആദര്‍ശ ങ്ങളും ചിന്തകളും കൂടുതല്‍ ജനങ്ങളിലേക്കു എത്തിക്കുന്നതിനായി ബിജെപി തെങ്കരയില്‍ ത്രിവര്‍ണ്ണ യാത്ര നടത്തി.ജില്ലാ സെക്രട്ടറി ബി.മനോജ് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാ റിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍…

യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ്
റെസ്‌ക്യൂ ടീമിനെ ആദരിച്ചു.

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് കോവിഡ് സ്‌പെഷ്യല്‍ റെസ്‌ക്യൂ ടീം അംഗങ്ങളെ ‘പച്ചപ്പട മണ്ണാര്‍ ക്കാട്’ വാട്‌സപ്പ് കൂട്ടായ്മ ആദരിച്ചു.മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.ഗ്രൂപ്പ് അഡ്മിന്‍ എന്‍വി സൈ ദ് അധ്യക്ഷത…

കാമ്പസുകള്‍ തുറന്നു; അവസാന വര്‍ഷ ഡിഗ്രി, പിജി ക്ലാസുകള്‍ ആരംഭിച്ചു

മണ്ണാര്‍ക്കാട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞു കിടന്നി രുന്ന കാമ്പസുകള്‍ തുറന്നു. അവസാന വര്‍ഷ ഡിഗ്രി, പിജി വിദ്യാ ര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിച്ചത്. പി ജി ക്ലാസുകളില്‍ മുഴു വന്‍ വിദ്യാര്‍ഥികള്‍ക്കും ഡിഗ്രി ക്ലാസുകളില്‍ 30 ലധികം വിദ്യാര്‍ ഥികള്‍ ഉള്ള…

സാര്‍വ്വദേശീയ പ്രക്ഷോഭ ദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: 143 രാജ്യങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളുടെ സാര്‍വ്വദേശിയ ഫെഡറേഷനായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് സ്ഥാപക ദിനമായ ഓക്ടോബര്‍ 3ന് സാര്‍വ്വദേശീയ പ്ര ക്ഷോഭ ദിനമായി ആചരിച്ചു.സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സദസ്സ് ജില്ലാ പ്രസിഡന്റ്…

ജില്ലയെ ലഹരി വിമുക്തമാക്കാന്‍ നടപടി വേണം: യൂത്ത് ലീഗ്

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ലഹരി കടത്തുകേസുകളും ലഹ രി ഉപയോഗവും വില്‍പ്പനയും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ല യെ ലഹരിമുക്തമാക്കാന്‍ നടപടി വേണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ എക്‌സി.ക്യാമ്പ് ആവശ്യപ്പെട്ടു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹ രി വസ്തുക്കള്‍ എവിടെയും സുലഭമായി…

സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍ക്ക് ആദരം

അലനല്ലൂര്‍: കോവിഡ് 19 മഹാമാരിക്കാലത്ത് സേവന നിരതരായ അലനല്ലൂര്‍ സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളെ അനുമോദിച്ചു.കൊടക്കാട് സി എം സെന്ററില്‍ വച്ച് നടന്ന അനുമോദന സംഗമം അഡ്വ.കെ പ്രേംകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.എസ്…

ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു

അലനല്ലൂര്‍:പാറപ്പുറം അക്ഷരവായനശാലയുടെ ആഭിമുഖ്യത്തില്‍ എട്ടാം വാര്‍ഡിലെ ആരോഗ്യ പ്രവര്‍ത്തകരായ കെ.ജാനകി,പി.സ്മിത എന്നിവരെ ആദരിച്ചു.ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ മെഹര്‍ബാ ന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വായനശാല പ്രസിഡണ്ട് ടി.ആര്‍.തിരുവി ഴാംകുന്ന് അധ്യക്ഷനായി.വാര്‍ഡ് മെമ്പര്‍ അശ്വതി മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി എബി മോന്‍,ജോ.സെക്രട്ടറി സ്വാമിനാഥന്‍, ബി…

error: Content is protected !!