അലനല്ലൂര്‍: കോവിഡ് 19 മഹാമാരിക്കാലത്ത് സേവന നിരതരായ അലനല്ലൂര്‍ സോണ്‍ എസ് വൈ എസ് സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളെ അനുമോദിച്ചു.കൊടക്കാട് സി എം സെന്ററില്‍ വച്ച് നടന്ന അനുമോദന സംഗമം അഡ്വ.കെ പ്രേംകുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി കച്ചേരിപ്പറമ്പ് അധ്യക്ഷനായി.പാലക്കാട് ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ അവണക്കുന്ന് മുഖ്യ പ്രഭാഷ ണം നടത്തി.സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങള്‍ക്കുള്ള സമര്‍പ്പ ണം കേരള മുസ്ലിം ജമാഅത്ത് ഉപാധ്യക്ഷന്‍ കെ ഉണ്ണീന്‍ കുട്ടി സഖാ ഫി പാലോട് നിര്‍വഹിച്ചു.കേരള മുസ്ലിം ജമാഅത്ത് അലനല്ലൂര്‍ സോ ണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി കൊടക്കാട്, എസ് വൈ എസ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം പി സി അശ്‌റഫ് സഖാഫി അരി യൂര്‍, ശഫീഖ് അലി അല്‍ ഹസനി കൊമ്പം, ഉമര്‍ ഒ കോട്ടോപ്പാടം, അശ്‌റഫ് ലത്വീഫി തച്ചനാട്ടുകര,അബ്ദു മുസ്ലിയാര്‍ കൊമ്പം,നൗഫല്‍ മൗലവി സംസാരിച്ചു.