മണ്ണാര്‍ക്കാട്: 143 രാജ്യങ്ങളിലെ വിവിധ ട്രേഡ് യൂണിയനുകളുടെ സാര്‍വ്വദേശിയ ഫെഡറേഷനായ വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ് സ്ഥാപക ദിനമായ ഓക്ടോബര്‍ 3ന് സാര്‍വ്വദേശീയ പ്ര ക്ഷോഭ ദിനമായി ആചരിച്ചു.സിഐടിയു മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സദസ്സ് ജില്ലാ പ്രസിഡന്റ് പികെ ശശി ഉദ്ഘാടനം ചെയ്തു.പി.മനോമോഹനന്‍ അദ്ധ്യക്ഷനായി. കെ.പി. മസൂദ് സ്വാഗതവും.കെ.പി. ജയരാജ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!