പ്രതിസന്ധിയുടെ കാലത്ത് യുവതയുടെ കരുതല്‍
അലനല്ലൂര്‍ :മുറിയക്കണ്ണി എഎല്‍പി സ്‌കൂളിലെ മുന്നൂറോളം കുട്ടി കള്‍ക്കായി നൂറ് ചാക്ക് അരി യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രവ ര്‍ത്തകര്‍ പാക്ക് ചെയ്ത് നല്‍കി. മൂന്ന് മുറികളിലായി ഇരുന്ന് സാമൂഹി ക അകലം പാലിച്ചാണ് അരി പാക്ക് ചെയ്തത്.വസീം അഹമ്മദ്,…