രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 490 പേർ
പാലക്കാട്: ജില്ലയില്‍ ഇന്ന് ആകെ 10297 പേർ കോവിഡ് 19 പ്രതിരോ ധ കുത്തിവെപ്പെടുത്തു. ആകെ ലക്ഷ്യമിട്ടിരുന്നത് 13900 പേരായിരു ന്നു.870 ആരോഗ്യ പ്രവർത്തകർ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (441 പേർ ഒന്നാം ഡോസും 429 പേർ രണ്ടാം ഡോസും).550 മുന്നണി പ്രവർ ത്തകരും ഇന്ന് കുത്തിവെപ്പെടുത്തിണ്ടുണ്ട് ( 490 പേർ ഒന്നാം ഡോ സും 61 പേര രണ്ടാം ഡോസും) 45 വയസ്സിനും 60 വയസിനുമിടയിലു ള്ള 439 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 8437 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 94 കേന്ദ്രങ്ങളിൽ 94 സെഷനുകളിലാ യിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്സിൻ എടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളോ അസ്വസ്ഥതകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.