മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്ക് നൈജീരിയ ആസ്ഥാനമായുള്ള ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘടനയുടെ ഹോണറ റി ഡോക്ടറേറ്റ് നേടിയ എം.കെ.ഹരിദാസിനെ മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുരസ്‌ക്കാരം നല്‍കി ആദരിച്ചു. കോണ്‍ഗ്രസ്സ് നേതാക്കന്‍മാരായ അഹമ്മദ് അഷറഫ്,വി.വി. ഷൗക്കത്തലി,മണ്ണാര്‍ ക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ ബാലകൃഷ്ണന്‍, അരുണ്‍ കുമാര്‍ പാലക്കുറുശ്ശി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!