അലനല്ലൂർ: ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗിൻ്റെ 73-ാം സ്ഥാപക ദിനം എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആഘോഷിച്ചു. കോട്ടപ്പള്ളയിൽ മുസ്‌ലിം ലീഗ് ജില്ലാ പ്രസി ഡൻ്റ് കളത്തിൽ അബ്ദുല്ല പതാക ഉയർത്തി. മേഖല പ്രസിഡൻ്റ് പി. ഷാനവാസ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ഭാരവാഹിക ളായ എം.പി.എ ബക്കർ മാസ്റ്റർ, വി.ടി ഹംസ മാസ്റ്റർ, മേഖല ജനറൽ സെക്രട്ടറി കെ ടി ഹംസപ്പ, ഹംസ ഹാജി പടുകുണ്ടിൽ, മഠത്തൊടി അലി, അബ്ദു മാസ്റ്റർ മറ്റത്തൂർ, ഹംസ പടുവൻപാടൻ, സക്കീർ നാലു കണ്ടം, യൂത്ത് ലീഗ് മേഖല പ്രസിഡൻ്റ് മഠത്തൊടി അബൂബക്കർ, ജനറൽ സെക്രട്ടറി നൗഷാദ് പുത്തൻക്കോട്ട്, ഉണ്ണീൻ വാപ്പു, ഗഫൂർ പാറോക്കോട്ട്, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് റഫീക്ക പാറോക്കോട്ടിൽ, റഹീസ് എടത്തനാട്ടുകര, മഠത്തൊടി റഹ്മത്ത്, ടി.പി അബ്ദുൽ ഖാദർ, സി.പി അബുട്ടി, ബഷീർ പടുകുണ്ടിൽ, മൂസ പുലയക്കളത്തിൽ, പി.റിയാസ്, മുറിയകണ്ണി, ഫാരിസ് തയ്യിൽ, പി.പി സജ്ന സത്താർ തുടങ്ങിയവർ നേതൃത്വം നൽകി. സ്ഥാപകദിനാ ഘോ ഷത്തിൻ്റെ ഭാഗമായി പ്രത്യേക കൺവെൻഷൻ നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!