മണ്ണാര്‍ക്കാട്:ഡോളര്‍ കടത്ത്,സ്വര്‍ണ്ണക്കള്ളക്കടത്ത് വിഷയത്തില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രി,സ്പീക്കര്‍,മന്ത്രിമാരും രാജി വെ ക്കണമെന്നാവശ്യപ്പെട്ട് കെപിസിസിയുടെ ആഹ്വാനമനുസരിച്ച് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി പന്തം കൊ ളുത്തി പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രേംകുമാര്‍ മാസ്റ്റര്‍ അധ്യക്ഷനായി.സമാപനം യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത സമാപ നം ഉദ്ഘാടനം ചെയ്തു.നേതാക്കളായ വര്‍ഗ്ഗീസ്,പി.ഖാലിദ്,കൊളമ്പന്‍ ജലീല്‍,ജിയന്റോ ജോണ്‍,സി.ബഷീര്‍ ,ഷൗക്കത്ത്, ബാലഗോപാലന്‍, ബസീം,പി.മുത്തു,എസ്.രാമന്‍ക്കുട്ടി,ഷാഫി നൊട്ടന്‍മല, വിജീഷ്, മുഹമ്മദ് ബഷീര്‍,വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.