അലനല്ലൂര്‍ : സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ എടത്തനാട്ടുകര ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സബ്ജില്ലാ ട്രഷറര്‍ കെ.കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് ഹരിദാസ് ബാവോലില്‍ അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി. സഷീര്‍, സബ് ജില്ലാജോയന്റ് സെക്രട്ടറി വി.ഉഷാദേവി,സി.ടി.മുരളീധരന്‍ യൂസഫ് പുല്ലിക്കുന്നന്‍,പി. രഞ്ജി നി , വി.എം. പ്രിയ, കെ.എം. ജയശങ്കര്‍ , ബ്രാഞ്ച് സെക്രട്ടറി കെ.രവി കുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ.രാം കുമാര്‍,എ.സി.ലക്ഷ്മി എന്നി വര്‍ മറുപടി പ്രസംഗം നടത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!