Day: March 1, 2021

ബിയ്യ ഇശലിനെ കെഎസ് യു അനുമോദിച്ചു

അലനല്ലൂര്‍: തലമുടി ദാനം ചെയ്ത് മാതൃകയായ അഞ്ചാം ക്ലാസ്സുകാരി ബിയ്യ ഇശലിനെ കെഎസ് യു എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അ നുമോദിച്ചു. കെ എസ് യു മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി കെ ഷാഹിദ് മൊമെന്റോ നല്‍കി ആദരിച്ചു.…

നിയമസഭാ തിരഞ്ഞെടുപ്പ്:
ജില്ലയില്‍ തയ്യാറാവുന്നത് 3425 ബൂത്തുകള്‍

പാലക്കാട്:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ ത യ്യാറാവുന്നത് 3425 പോളിംഗ് ബൂത്തുകള്‍. 2109 സാധാരണ ബൂത്തു കളും 1316 ഓക്‌സിലറി ബൂത്തുകളുമാണ് ജില്ലയില്‍ സജ്ജമാവുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തിലെ പരമാവധി വോ ട്ടര്‍മാരുടെ എണ്ണം 1000 ആയി തിരഞ്ഞെടുപ്പ് കമ്മീഷന്‍…

കല്ലടി കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിലെ 2019-20 അധ്യായന വര്‍ഷത്തെ മാഗസിന്‍ ‘ആത്മാവിലെ ഒച്ചപ്പാടുകള്‍’ എഴു ത്തുകാരനും പ്രഭാഷകനുമായ പി.എം.എ ഗഫൂര്‍ പ്രകാശനം ചെയ്തു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പ്രൊഫ.എ.എം ഷിഹാബ് അദ്ധ്യ…

മേള നൽകുന്നത് പുതിയ ചലച്ചിത്ര സംസ്കാരം:മുണ്ടൂര്‍ സേതുമാധവന്‍

പാലക്കാട്: പാലക്കാടിന് പുതിയൊരു ചലച്ചിത്ര സംസ്ക്കാരം സമ്മാ നിക്കാൻ രാജ്യാന്തര ചലച്ചിത്രമേള ഉപകരിക്കുമെന്ന് പ്രശസ്ത സാഹി ത്യകാരൻ മുണ്ടൂര്‍ സേതുമാധവന്‍. ജില്ലയിൽ ആദ്യമായെത്തുന്ന മേ ളയിലെ ചിത്രങ്ങളിലൂടെ ലോകത്തിന്റെ മാറ്റം പാലക്കാട്ടുകാർക്കു ദർശിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. മേളയുടെ മീഡിയാ സെ ല്‍…

ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്കേറ്റു.

ചിറ്റൂർ പെട്ടിക്കലിൽ ജീപ്പ് തലകീഴായി മറിഞ്ഞ് മൂന്ന് പേർക്ക് പരു ക്കേറ്റു. സുനിൽകുമാർ(30),ശാബിർ ജെല്ലിപ്പാറ(20, സുധി ഭൂതി വഴി (20)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെ പെട്ടിക്കൽ മുടിപിൻ വളവിലാണ് ജീപ്പ് നിയന്തരണം വിട്ട് താഴെ റോഡിലേക്ക് മറിഞ്ഞത്.പരുക്കേറ്റവരെ കോട്ടത്തറ…

സിപിഐപി ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം

അലനല്ലൂര്‍:പാലക്കാട് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തന മേഖലയിലെ പാലിയേറ്റീവ് കെയര്‍ കൂട്ടായ്മയായ കണ്‍സോര്‍ഷ്യം ഓഫ് പാലിയേ റ്റീവ് കെയര്‍ ഇനിഷ്യേറ്റീവ്‌സ് ഇന്‍ പാലക്കാട് ജില്ലാ വാര്‍ഷിക ജനറ ല്‍ ബോഡി യോഗം എടത്തനാട്ടുകര എംഇഎസ് കെ എസ് എച്ച് എം ട്രെയിനിംഗ് കോളേജില്‍…

ഓര്‍മ്മ കലാസാഹിത്യവേദി വാര്‍ഷികം ആഘോഷിച്ചു

മണ്ണാര്‍ക്കാട്:ഓര്‍മ്മ കലാസാഹിത്യ വേദി 15-ാം വാര്‍ഷികം ആഘോ ഷിച്ചു.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷത്തെ ഓര്‍മ്മ പുരസ്‌കാരം ഡോ.കെ.പി ശിവദാസനും ഓര്‍ മ്മ ആദരം നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീറിനും സാഹി ത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അരിയൂര്‍…

നിയമസഭ തെരഞ്ഞെടുപ്പ്:ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ചേര്‍ന്നു

പാലക്കാട്:2021 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല യിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം ജില്ലാ കള ക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍്ന്നു.തെരഞ്ഞെടുപ്പിന്റെ സമാധാന പൂര്‍ണമായ നടത്തിപ്പിനായി മുഴുവന്‍ രാഷ്ട്രീയ നേതാക്കളുടെയും സഹകരണം ജില്ലാ…

‘ഓള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍’ കൂട്ടായ്മ രൂപീകരിച്ചു

പാലക്കാട്: ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍ എന്ന പേരില്‍ വിവര-സേവന – പൗര അവകാശ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. വിവ രാവകാശ പ്രവര്‍ത്തനത്തില്‍ അന്വേഷണത്തിന്റെയും അഭിപ്രായ ത്തിന്റെയും സാധ്യതകള്‍ കണ്ടെത്തി സാധാരണക്കാരില്‍ അവ ബോധം സംഘടനയുടെ ലക്ഷ്യം.ഒലവക്കോട് പ്രിയദര്‍ശിനി ബുക് സ്റ്റാളില്‍…

ആദിവാസി കോളനികള്‍ സബ് കലക്ടര്‍ സന്ദര്‍ശിച്ചു

കോട്ടോപ്പാടം: പഞ്ചായത്തിലെ കാരക്കാട് പൊതുവപ്പാടം ആദിവാ സി കോളനികളില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.കൈവശരേഖയില്ലാത്ത ആദിവാസി കോളനിയിലെ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ഉടന്‍ പട്ടയങ്ങള്‍ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സബ് കലക്ടര്‍ റെവന്യു ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദേശം…

error: Content is protected !!