പാലക്കാട്: ആള്‍ ഇന്ത്യ ആര്‍ടിഐ ഫെഡറേഷന്‍ എന്ന പേരില്‍ വിവര-സേവന – പൗര അവകാശ കൂട്ടായ്മയ്ക്ക് രൂപം നല്‍കി. വിവ രാവകാശ പ്രവര്‍ത്തനത്തില്‍ അന്വേഷണത്തിന്റെയും അഭിപ്രായ ത്തിന്റെയും സാധ്യതകള്‍ കണ്ടെത്തി സാധാരണക്കാരില്‍ അവ ബോധം സംഘടനയുടെ ലക്ഷ്യം.ഒലവക്കോട് പ്രിയദര്‍ശിനി ബുക് സ്റ്റാളില്‍ ചേര്‍ന്ന യോഗത്തില്‍ അസീസ് മാസ്റ്റര്‍,അഡ്വ.ആന്റണി ലോയിഡ് എന്നിവര്‍ വിഷയാവതരണം നടത്തി.അഡ്വ.ആന്റണി ലോയിഡ് (ചെയര്‍മാന്‍),മുഹമ്മദ് ഉനൈസ് തെങ്കര (വൈസ് ചെയര്‍ മാന്‍),സിപി മുഹമ്മദാലി (ജനറല്‍ സെക്രട്ടറി),എ.കാജാ ഹുസൈന്‍ (ഒര്‍ഗനൈസിംഗ് സെക്രട്ടറി),ആഷിക് ഒറ്റപ്പാലം (സെക്രട്ടറി),എ ന്‍. ഷംസുദ്ദീന്‍ നീരാണി (ട്രഷറര്‍),മന്‍സൂര്‍ മണ്ണാര്‍ക്കാട്, കെ.കാര്‍ത്തി കേയന്‍,ഹരികൃഷ്ണന്‍ അലനല്ലൂര്‍ (എക്‌സി.അംഗങ്ങള്‍).സമദ് കല്ലടിക്കോട് (മീഡിയ കോ ഓര്‍ഡിനേറ്റര്‍).