Day: February 9, 2021

ഇട്ടിലാകുളത്തിലെ പായല്‍ നീക്കണം

അലനല്ലൂര്‍:നിറഞ്ഞ് കിടക്കുന്ന പായലില്‍ നിന്നും ശാപമോക്ഷം തേ ടി ഭീമനാട് പെരിമ്പടാരിയിലെ ഇട്ടിലാകുളം.കുറച്ച് കാലമായി കു ളം ആകെ പായല്‍ മൂടിയ നിലയിലാണ്. ഇത് ആളുകള്‍ക്ക് കുളിക്കാ നും തുണിയലക്കാനുമെല്ലാം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.ഗ്രാമ പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കുളത്തിലേക്ക് ഇറങ്ങാന്‍ പടവു…

നാളെ മുതല്‍ 14 വരെ അഞ്ച് കേന്ദ്രങ്ങളില്‍ പി.ആര്‍.ഡി.യുടെ ഫോട്ടോ-പോസ്റ്റര്‍ പ്രദര്‍ശനവും പപ്പറ്റ് ഷോയും

പാലക്കാട്:സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷ കാലയളവി ല്‍ പാലക്കാട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫോട്ടോ- പോസ്റ്ററുകള്‍ ഉള്‍പ്പെടുത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ‘അഞ്ചു വര്‍ഷങ്ങള്‍ നെല്ലറയുടെ വികസനം’ എന്ന പേരില്‍ നാളെ മുതല്‍…

താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍

ഷൊര്‍ണൂര്‍: താഴെ തട്ടിലേക്കിറങ്ങിയുള്ള വികസനമാണ് സര്‍ക്കാര്‍ സമീപനമെന്നും വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ക്ഷേമം, കുടിവെള്ളം, കാര്‍ഷിക ക്ഷേമം തുടങ്ങി അടിസ്ഥാന ആവശ്യങ്ങ ള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കിയിട്ടുള്ളതെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. ‘സാന്ത്വനസ്പര്‍ശം’ പരാതി പരിഹാര…

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:ഫിനിക്‌സ് ക്ലബ്ബ് സേവ് ബിഡികെയും സംയുക്തമായി പെരിന്തല്‍മണ്ണ ഐഎംഎ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ സികെ സുഹ്‌റ ഉദ്ഘാട നം ചെയ്തു.ബിഡികെ പാലക്കാട് ജില്ലാ സെക്രട്ടറി അസ്ലം അച്ചു,സേവ് ബ്ലഡ് കണ്‍വീനര്‍ സാലി ഒറിസ്,ക്ലബ്ബ് പ്രസിഡന്റ് അഫ്‌സല്‍…

അസെറ്റ് താലൂക്ക് കണ്‍വെന്‍ഷന്‍

മണ്ണാര്‍ക്കാട്:അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് മണ്ണാര്‍ക്കാട് താലൂക്ക് കണ്‍വെന്‍ഷന്‍ വെല്‍ഫയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് പാക്കത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെ എസ് ടി എം മണ്ണാര്‍ക്കാട് സെക്രട്ടറി…

കൈത്താങ്ങ് കൂട്ടായ്മ എയര്‍ബെഡ്ഡുകള്‍ നല്‍കി

കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെ യറിലേക്ക് കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ അഞ്ച് എയ ര്‍ബെഡുകള്‍ എത്തിച്ച് നല്‍കി.മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ലടി എയര്‍ബെഡ് ഏറ്റുവാങ്ങി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ്,പാലിയേറ്റീവ് നഴ്‌സ് റഹിയാനത്ത്, കൈ ത്താങ്ങ് കൂട്ടായ്മ…

ക്യാച്ച് ദി റെയിന്‍ ക്യാമ്പയിന്‍:പ്രതിജ്ഞയെടുത്തു

തച്ചനാട്ടുകര:നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ക്യാച്ച് ദി റെയ്ന്‍ ക്യാമ്പയിനിന്റെ ഭാഗ മായി പ്രതിജ്ഞയെടുത്തു.സലീം പ്രതിജ്ഞാ വാചകം ചൊല്ലിക്കൊ ടുത്തു.ക്ലബ്ബ് അംഗം അഷ്‌റഫ്,നൂറുദ്ദീന്‍,ശംസുദ്ദീന്‍,അബ്ബാസ് എന്നി വര്‍ പങ്കെടുത്തു.

പണിമുടക്ക്: വിശദീകരണ യോഗം സംഘടിപ്പിച്ചു

അഗളി:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും,അധ്യപകരും യുണൈ റ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വ ത്തില്‍ ഫെബ്രുവരി 10ന് ബുധനഴ്ച്ച നടത്തുന്ന പണിമുടക്കിനോ ടനുബന്ധിച്ച് വിശദീകരണ യോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മി റ്റി അംഗം പി.കെ.ലാലു ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സിറി ല്‍ അധ്യക്ഷനായി.പിഎസ്…

ഹാറ്റ്‌സ് അട്ടപ്പാടി കമ്മിറ്റി രൂപീകരിച്ചു

അഗളി:കേരളാ ഹോം സ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി (ഹാറ്റ്‌ സ്) അട്ടപ്പാടി ഡെസ്റ്റിനേഷന്‍ കമ്മറ്റി രൂപീകരിച്ചു. ഗൂളിക്കടവ് സെറാ സ് ഹോം സ്റ്റേയില്‍ വച്ച് ചേര്‍ന്ന യോഗം ഹാറ്റ്‌സ് കേരളാ ഡയറ ക്ടര്‍ എം.പി.ശിവദത്തന്‍ ഉദ്ഘാടനം ചെയ്തു.എണാകുളം ജില്ലാ പ്രസിഡ ണ്ട്…

അട്ടപ്പാടിയിലെ ശിശുമരണം:
ഉപവാസ സമരം നടത്തി

അഗളി:അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങള്‍ കേന്ദ്ര ഏജന്‍ സി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്ത്രീ ശാക്തീകരണം വൈസ് ചെയര്‍ പേഴ്‌സണ്‍ സി.എ.സലോമി ടീച്ചറും പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈജു ശിവരാമനും കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിക്ക് മുന്നില്‍ ഉപവാസ സമരം നടത്തി.അഗളി…

error: Content is protected !!