അഗളി:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും,അധ്യപകരും യുണൈ റ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വ ത്തില്‍ ഫെബ്രുവരി 10ന് ബുധനഴ്ച്ച നടത്തുന്ന പണിമുടക്കിനോ ടനുബന്ധിച്ച് വിശദീകരണ യോഗം സംഘടിപ്പിച്ചു.സംസ്ഥാന കമ്മി റ്റി അംഗം പി.കെ.ലാലു ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് സെക്രട്ടറി സിറി ല്‍ അധ്യക്ഷനായി.പിഎസ് സുനില്‍,എം. സുരേഷ്,ബി. സുനില്‍കു മാര്‍ എന്നിവര്‍ സംസാരിച്ചു.പിന്‍വാതില്‍ നിയമനന്‍ങ്ങള്‍ ഉപേക്ഷി ക്കുക,ഇന്ധന പാചക വിലവര്‍ദ്ധനവ് ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, 11-ാം ശമ്പള പരി ഷ്‌ക്കരണത്തില്‍ സര്‍വീസ് വെയ്റ്റജ് പുനസ്ഥാപിക്കുക,ലീവ് സറണ്ടര്‍ അനുവദിക്കുക,ക്ഷാമ ബത്ത കുടിശ്ശിക അനുവദിക്കുക,ശമ്പളം കട്ട് ചെയ്യുന്നതിനുള്ള കരി നിയ മം പിന്‍വലിക്കുക,മെഡി സെപ്പ് യഥാര്‍ഥ്യമാക്കുക,ഹൗസ് ബില്‍ ഡിംഗ് അലവ ന്‍സ് പുന:സ്ഥാപിക്കുക,പങ്കാളിത്ത പെന്‍ഷന്‍ സര്‍ ക്കാര്‍ വിഹിതം ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.