മണ്ണാര്‍ക്കാട്:അസോസിയേഷന് ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേര്‍സ് മണ്ണാര്‍ക്കാട് താലൂക്ക് കണ്വെന്ഷന് വെല്‍ഫയര്‍ പാര്‍ട്ടി മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് കെവി അമീര്‍ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ് പാക്കത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെ എസ് ടി എം മണ്ണാര്‍ക്കാട് സെക്രട്ടറി ശൈഖ് മുത്തുട്ടി കെ ടി വിഷയാവതരണം നടത്തി.കെ എസ് ടി എം മണ്ണാര്‍ക്കാട് പ്രസിഡന്റ് അഷറഫ് സി സ്വാഗതവും ട്രഷറര്‍ ഡോ.അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.