തച്ചാമ്പാറയില്‍ 24 പേര്‍ക്ക് കോവിഡ്;പുന:പരിശോധനയില്‍ രണ്ട് പേരുടെ ഫലം പോസിറ്റീവ്
തച്ചമ്പാറ:പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥി രീകരിച്ചു.കൂടാതെ രണ്ട് പേരുടെ പുന:പരിശോധന ഫലവും പോസി റ്റീവായി.ആകെ 80 പേരില്‍ ഒമ്പത് പേര്‍ക്ക് പുന:പരിശോധനയും 71 പേരില്‍ പുതുതായി പരിശോധന…