അലനല്ലൂര്‍: കേരള പിറവി ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്ത കരു ടെയും, നാട്ടുകാരുടേയും നേതൃത്വത്തില്‍ അലനല്ലൂര്‍ പഞ്ചായത്തി ലെ 10-ാം വാര്‍ഡ് പള്ളിക്കുന്ന് സെന്റര്‍ നമ്പര്‍ 88 അംഗന്‍വാടിയും പരിസരവും ശുചീകരിച്ചു. എഡിഎസ് രതി, അംഗന്‍വാടി ടീച്ചര്‍ സി മാലതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
