വാളയാര്‍:വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിക ളുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധി ദര്ശന് സമിതി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ യാത്ര സമാപിച്ചു.എടത്തനാട്ടുകരയില്‍ നിന്നും ഇന്ന ലെയാണ് യാത്ര ആരംഭിച്ചത്.ഇന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ യാത്ര സമാപിച്ചു.കെ പി സി സി സെക്രട്ടറി പി.ഹരിഗോവി ന്ദന്‍,കെ.ജി.ബാബു,കെ.വേണുഗോപാല്‍, പുളിയക്കോട് ഉണ്ണികൃഷ്ണ ന്, കൊങ്ങത്ത് രാമകൃഷ്ണന്, പള്ളിപ്പെറ്റ ഏനു, നൗഫല്‍ താളിയില്‍, എന്നിവര്‍ സന്നിഹിതരായി.