മണ്ണാര്‍ക്കാട്:സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ബ്രാഞ്ച് തലങ്ങളില്‍ മാധ്യമ വിചാരണ സംഘടിപ്പിച്ചു.അരകുര്‍ശ്ശി സെന്ററില്‍ ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് ഉദ്ഘാടനം ചെയ്തു. എസ്. സുദര്‍ശനന്‍ അദ്ധ്യക്ഷനായി.പി.സ്മിത, വിനീത്, ശിവപ്രകാശ്, ഗോപാലകൃഷ്ണന്‍ , ജയരാജന്‍, സജീഷ് എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് സെക്രട്ടറി പി.ശങ്കരനാരായണന്‍ സ്വാഗതവും, കെ.ബി. ജിതേഷ് നന്ദിയും പറഞ്ഞു.