പാലക്കാട്:കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്ത്, സര്‍വീസ് നടത്തു ന്ന എല്ലാ യാത്ര ബസ്സുകളും ഡ്രൈവറുടെ ക്യാബിന് അക്രിലിക് ഷീറ്റുകൊണ്ടു വേര്‍തിരിക്കാനും പരിശോധനയില്‍ ഇത്തരത്തില്‍ വേര്‍തിരിക്കാതെ സര്‍വീസ് നടത്തുന്നത് കണ്ടെത്തിയാല്‍ ഉടന്‍ നടപടി എടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്. ടി. ഒ പി ശിവകു മാര്‍ അറിയിച്ചു.