തെങ്കര: സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്്കൂളില്‍ ശിശുദിനാ ഘോഷം കുമരംപുത്തൂര്‍ ഹൗസിംഗ് സൊസൈറ്റി പ്രസിഡന്റ് പി പ്രഭാകരന്‍ നിര്‍വ്വഹിച്ചു. ഹൗസിംഗ് സൊസൈറ്റി നല്കിയ ടി വി യുടെ ഏറ്റുവാങ്ങലും ബണ്ണീസ് യൂണിറ്റിന്റെ ഉദ്ഘാടനവും പ്രധാന അധ്യാപിക കെ ടി ഉഷ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡണ്ട് മജീദ് തെങ്കരയുടെ അധ്യക്ഷനായി.ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി ശങ്കരനാരായണന്‍, എസ്എംസി ചെയര്‍മാന്‍ വി.ശിവശങ്കരന്‍ ,ഉമ, ശാന്തകുമാരി, കൃഷ്ണദാസ്, കെ.ജി.ബാബു ,ജയറാം, കെ.സി സുരേഷ്, പ്രവീണ പി വി ,സജിത, സന്ധ്യ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!