കോട്ടോപ്പാടം: നബിദിനത്തോടനുബന്ധിച്ച് വടശ്ശേരിപ്പുറം കൊമ്പം മനാറുല്‍ ഹുദാ മദ്രസയിലെ പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ജിദ്ദ-കൊമ്പം വടശ്ശേരിപ്പുറം മഹല്ല് കമ്മിറ്റി ക്യാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു.മദ്രസയിലെ 1 മുതല്‍ 12 വരെ ക്ലാസ്സിലുള്ള പരീക്ഷ വിജയികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തത്.പ്രസിഡന്റ് അക്കര നാസര്‍,കോല്‍ക്കാട്ടില്‍ അഷ്റഫലി,കോല്‍ക്കാട്ടില്‍ മുഹമ്മദാലി, റഫീഖ് വേലംകോടി, അഫ്‌സല്‍ ടി.പി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!