പാലക്കാട് :’അരങ്ങ്’ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ പാലക്കാടിന് രണ്ടാം സ്ഥാനം. കാരാക്കുറുശ്ശി സി.ഡി. എസിലെ ഷൈനി സുമോദാണ് “പ്രളയാനന്തരകേരളം പ്രളയകാല ത്തെ അതിജീവനം” എന്ന വിഷയത്തിൽ മത്സരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. കാസർഗോഡ് ജില്ലയെ പ്രതിനിധീകരിച്ച അന്നമ്മ വർഗ്ഗീസിനാണ് ഒന്നാം സ്ഥാനം. കോട്ടയത്തിന്റെ കുഞ്ഞുമോൾ.എൻ.എൻ, തിരുവനന്തപുരത്തിന്റെ ലീലാമ്മ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!