കോങ്ങാട് നിയോജക മണ്ഡലം യൂത്ത് ലീഗ് സമ്മേളം സമാപിച്ചു
തച്ചമ്പാറ: ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന റാലി യോടെ അഞ്ച് ദിവസം നീണ്ട് നിന്ന കോങ്ങാട് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിന് ആവേശകരമായ സമാപനം. കരാകുറുശ്ശി പഞ്ചായത്തിലെ വലിയട്ടയില്‍ നിന്ന് ആരംഭിച്ച റാലി കിളിരാനി സെന്ററിലൊരുക്കിയ സമ്മേളന നഗരിയില്‍…