തച്ചനാട്ടുകര:സംസ്ഥാന ശാസ്‌ത്രോത്സവം യുപി വിഭാഗം ടീച്ചിംഗ് എയിഡ് മത്സരത്തില്‍ പാലക്കാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെ ടുത്ത ശിവപ്രസാദ് പാലോടിന് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭി ച്ചു. പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങളുമായി ബന്ധപ്പെട്ട് നാല്‍ പതിലധികം ഉപ ആശയങ്ങള്‍ വിശദീകരിക്കാനുതകുന്ന ഉപകരണ ങ്ങളാണ് ഇദ്ദേഹം നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്, കഴിഞ്ഞ വര്‍ഷം മേളയിലും ഇദ്ദേഹം മൂന്നാം സ്ഥാനവും എ ഗ്രേഡും നേടിയിരുന്നു, കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്‌കൂള്‍ അധ്യാപകനാണ്. കുട്ടികള്‍ ക്കുള്ള ശാസ്ത്ര പരീക്ഷണങ്ങള്‍, രസക്കുടുക്ക പരീക്ഷണ സമാ ഹാരം എന്നീ പുസ്തകങ്ങളും ഇ്‌ദ്ദേഹത്തിന്റേതായി പ്രസിദ്ധീകരി ച്ചിട്ടുണ്ട്

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!