Category: NEWS & POLITICS

വിദ്യാലയം പ്രതിഭകളിലേക്ക്: ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ ആദരിച്ചു

മണ്ണാര്‍ക്കാട്:കലാ-സാഹിത്യ,ശാസ്ത്ര,കായിക മേഖലകളില്‍ തിള ങ്ങിയ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി സ്‌നേഹാദരങ്ങ ളര്‍പ്പിക്കുന്ന ‘വിദ്യാലയം പ്രതിഭകളിലേക്ക്’ പരിപാടിയുടെ ഭാഗ മായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂ ളിലെ വിദ്യാര്‍ഥികളുടെ ചെറുസംഘം പൂര്‍വ്വ വിദ്യാര്‍ത്ഥി ഒളിമ്പ്യന്‍ കുഞ്ഞുമുഹമ്മദിനെ സന്ദര്‍ശിച്ചു.2016 ലെ റിയോ ഒളിമ്പിക്‌സില്‍…

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം സമാപിച്ചു

മണ്ണാര്‍ക്കാട്:മൂന്ന് ദിവസങ്ങളായി നടന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം കൗണ്‍സില്‍ മീറ്റോടെ സമാപിച്ചു. ജില്ലാ പ്രസിഡണ്ടായി ഗഫൂര്‍ കോല്‍കളത്തില്‍(മണ്ണാര്‍ക്കാട്)ജനറല്‍ സെക്രട്ടറിയായി പി.എം.മുസ്തഫ തങ്ങള്‍(തൃത്താല) ട്രഷററായി റിയാസ് നാലകത്ത് (കോങ്ങാട്) എന്നിവരെ തെരഞ്ഞെടുത്തു.കെ.പി.എം.സലീമാണ് സീനിയര്‍ വൈസ് പ്രസിഡണ്ട്.പുതിയ പ്രസിഡണ്ടായി തെരഞ്ഞെ ടുക്കപ്പെട്ട…

അരയങ്ങോട് മഹോത്സത്തിന് ഭക്തിസാന്ദ്രമായ സമാപനം

മണ്ണാര്‍ക്കാട്:അരയങ്ങോട് ഭഗവതി ക്ഷേത്രത്തിലെ നിറമാല ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം. സമാപന നാളായ ശനിയാഴ്ച രാവിലെ ആറാട്ട് എഴുന്നെ ള്ളിപ്പ് നടന്നു. ക്ഷേത്രത്തില്‍ നിന്നും തുടങ്ങി അരയങ്ങോട് റോഡ് വഴി ചിറക്കുണ്ട് വരെയും അരയങ്ങോട് ചുറ്റി മുണ്ടക്കണ്ണി വഴി കായ്ക്കറി…

കെഎഎസ് സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി സ്‌പോട്ട് രജിസ്‌ട്രേഷനും

മണ്ണാര്‍ക്കാട്:സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ അന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) മണ്ണാര്‍ക്കാട് ചാപറ്റര്‍,എംഇഎസ് കല്ലടി കോളേജ് ,എംഇഎസ് യൂത്ത് വിങ് സംയുക്തമായി കേരള അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷക്കുള്ള സൗജന്യ ഓറിയന്റേഷന്‍ ക്ലാസ്സും പിഎസ് സി രജിസ്‌ട്രേഷന്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. നവം.26ന് ചൊവ്വാഴ്ച രാവിലെ 9.30…

പാലക്കാഴി മാധവനെ സര്‍വ്വകക്ഷി അനുസ്മരിച്ചു

അലനല്ലൂര്‍:സി.പി.ഐ (എം) ആദ്യകാല നേതാവും,പ്രമുഖ സഹകാ രിയുമായിരുന്നപാലക്കാഴി മാധവന്റെ നിര്യാണത്തില്‍ അനുശോ ചനം പ്രകടിപ്പിച്ചു കൊണ്ട് അലനല്ലൂര്‍ ടൗണില്‍ സര്‍വ്വകക്ഷി മൗന ജാഥയും യോഗവും നടത്തി. അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം നടന്ന അനുസ്മരണ യോഗത്തില്‍ പി.മുസ്തഫ അധ്യക്ഷനായി. നേതാക്കളായ…

സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട് ടൈം ജീവനക്കാരായി അംഗീകരിക്കണം

പാലക്കാട്:സ്‌കൂള്‍ പാചകതൊഴിലാളികളെ പാര്‍ട് ടൈം ജീവന ക്കാരായി അംഗീകരിക്കണമെന്നും വര്‍ധിപ്പിച്ച ആനൂകൂല്ല്യത്തി ന്റെ കുടിശ്ശിക ഉടന്‍ അനുവദിക്കണമെന്നും ജില്ലാ സ്‌കൂള്‍ പാചക തൊഴിലാളി യൂണിയന്‍ (സിഐടിയു) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.പാലക്കാട് സിഐടിയു ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ സിഐടിയു ജില്ലാ…

യൂത്ത് ലീഗ് പെന്‍ഷന്‍ മസ്റ്ററിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് പ്രദേശത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി. ഇരുനൂറോളം പേര്‍ സേവനം പ്രയോജനപ്പെടുത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി,ശാഖ പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, ട്രഷറര്‍…

യുവജന റാലിയും പൊതുസമ്മേളനവും നാളെ

മണ്ണാര്‍ക്കാട്:കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റെ ഇരുപ ത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി യുവജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും. നാളെ വൈകീട്ടാണ് റാലിയും പൊതുസമ്മേളനവും. തെങ്കര പുഞ്ചക്കോട് നിന്നും ആരംഭിക്കുന്ന റാലി വൈകീട്ട് അഞ്ച് മണിക്ക് മണലടി സെന്ററില്‍ സമാപിക്കും.…

മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നവം.27 മുതല്‍

മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പിക്കുന്നതിനായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 നവംബര്‍ 27 മുതല്‍ ഡിസം ബര്‍ ഒന്നു വരെ നടക്കും.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍…

എസ് വൈ എസ് മണ്ണാര്‍ക്കാട് മണ്ഡലം പ്രവര്‍ത്തക സംഗമം സമാപിച്ചു.

കോട്ടോപ്പാടം: ആദര്‍ശ പ്രചരണം സംഘടനാ ശാക്തീകരണം ദഅവ പ്രവര്‍ത്തനം എന്നീ ലക്ഷ്യങ്ങളുമായി സുന്നി യുവജന സംഘം മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രവര്‍ത്തന സംഗമം സംഘടിപ്പിച്ചു. കോട്ടോപ്പാടം ഇസ്ലാമിക് സെന്റര്‍ വനിതാ കോളേജില്‍ നടന്ന സംഗമം സി.പി ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയതു.മണ്ഡലം…

error: Content is protected !!