വിദ്യാര്‍ഥികളുടെ പാലിയേറ്റീവ് ക്യാമ്പ് ശ്രദ്ധേയമായി
അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറം കെഎസ്എച്ച്എം ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഏകദിന പാലിയേറ്റീവ് പരിശീലന ക്യാമ്പ് വിദ്യാര്‍ഥി പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് കീഴിലെ അലനല്ലൂര്‍ കോട്ടോപ്പാടം പത്താം ക്ലാസിനു മുകളിലുള്ള 15 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും…