വിശന്നിട്ടാണോ ഉറങ്ങാൻ പോവുന്നത്, വണ്ണംകൂടും ഉറപ്പ്
ആരോഗ്യ സംരക്ഷണത്തിൽ അമിതവണ്ണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. ചിലർ തടി കുറക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ ചിലർക്ക് ആവശ്യം തടി വർദ്ധിപ്പിക്കുക എന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക്…