ഹരിതകര്‍മ്മേസന അംഗങ്ങള്‍ക്കായുള്ള സുകൃതം തുടങ്ങി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ സമഗ്രപദ്ധതിയുടെ ഭാഗ മായി ഡിവിഷന്‍ പരിധിയിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്കായി സുകൃതം എന്ന പേരില്‍ നടപ്പിലാക്കുന്ന സാമൂഹ്യസുരക്ഷാ പദ്ധതിക്ക് തുടക്കമായി. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

വിശ്വാസവിശുദ്ധി, സംതൃപ്തകുടുംബം; കുടുംബസംഗമം നടത്തി

അലനല്ലൂര്‍ : വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്‌ലാ മിക് ഒര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതി കുടുംബ സംഗമം നടത്തി. ജനസം ഖ്യാനിയന്ത്രണം, ജെന്‍ഡര്‍ രാഷ്ട്രീയം എന്നിവ കൊണ്ടുള്ള കെടുതി കാരണം പാശ്ചാ ത്യ ലോകം അതില്‍…

ഇന്ത്യയിലും എച്ച്എംപിവി വൈറസ്, രോഗബാധ സ്ഥിരീകരിച്ചത് ബെംഗളൂരുവിലെ എട്ടുമാസം പ്രായമായ കുട്ടിക്ക്

ബെംഗളൂരു: ചൈനയില്‍ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ബെംഗളുരുവില്‍ എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് സ്ഥി രീകരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിക്ക് വിദേശയാത്രാ പശ്ചാ ത്തലമില്ലെന്നാണ് വിവരം. പരിശോധനയില്‍ കുട്ടി പോസിറ്റീവാണെന്ന് തെളിഞ്ഞതാ യി കര്‍ണാടക ആരോഗ്യവകുപ്പ്…

നസീബ് റഹ്മാന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

മണ്ണാര്‍ക്കാട്: ഹൈദരാബാദില്‍ വെച്ച് നടന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണ മെന്റില്‍ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം തെങ്കര കോല്‍പ്പാടം സ്വദേശിയായ നസീബ് റഹ്മാന് ജന്മനാടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കോല്‍പ്പാടം സൂപ്പര്‍ ബോയ്സ് ക്ലബിന്റ നേതൃത്യത്തില്‍…

അബാന്‍ കണ്ണാശുപത്രിയില്‍ സൗജന്യനേത്ര പരിശോധന ക്യാംപ് നടത്തി

അലനല്ലൂര്‍ : അലനല്ലൂര്‍ കില്‍ഡ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും അബാന്‍ കണ്ണാ ശുപത്രിയും സംയുക്തമായി സൗജന്യനേത്രപരിശോധനാ തിമിര നിര്‍ണയ ക്യാംപ് നടത്തി.ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നടന്ന ക്യാംപില്‍ നിര വധി പേര്‍ പങ്കെടുത്തു.…

പ്രൊഫ. പി.ഇ.ഡി. നമ്പൂതിരിയെ അനുസ്മരിച്ചു

അലനല്ലൂര്‍: ജനകീയ ശാസ്ത്രപ്രചാരകനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന പ്രൊഫ. പി.ഇ.ഡി. നമ്പൂതിരിയുടെ പതിനെട്ടാം ചരമവാര്‍ഷികത്തില്‍ അലനല്ലൂര്‍ എ.എം.എല്‍. പി. സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണപരിപാടി സംഘടിപ്പിച്ചു. അനുസ്മരണ സമിതി കണ്‍വീനര്‍ കെ.എ സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു. സി.എ അംന അധ്യ ക്ഷയായി. കെ.എ മുബീന, ശ്രുതി…

ചുരം റോഡിലെ പ്ലാസറ്റിക് മാലിന്യം നീക്കി

മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്കുള്ള പ്രവേശനകവാടമായ ചുരംറോഡില്‍ വനപാല കരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. ചുരം റോഡിന്റെ താഴ്ചയിലേക്ക് വലിച്ചെറിയപ്പെട്ട മാലിന്യങ്ങള്‍ കയര്‍കെട്ടി സാഹസിക മായി ഇറങ്ങിയാണ് ശേഖരിച്ചത്. ഇവ തരംതിരിച്ച് തെങ്കര പഞ്ചായത്ത് ഹരിതകര്‍മ്മ സേനക്ക് കൈമാറി.…

ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം നടത്തി

മണ്ണാര്‍ക്കാട് : ഷിറ്റോ റിയൂ കരാട്ടെ അക്കാദമിയുടെ നേതൃത്വത്തില്‍ കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്, കളര്‍ബെല്‍റ്റ് വിതരണം സംഘടിപ്പിച്ചു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എ.കെ സോജന്‍ മുഖ്യാതിഥി യായി. കരാട്ടെ പരിശീലകന്‍ സമദ് ചുങ്കത്ത്, മനോജ് മാസ്റ്റര്‍, ഉഷ ടീച്ചര്‍…

താലൂക്ക് വികസനസമിതി യോഗം ചേര്‍ന്നു; അനധികൃത ഭൂമിനികത്തലിനെതിരെ കര്‍ശന നടപടിവേണം

മണ്ണാര്‍ക്കാട് : താലൂക്ക് പരിധിയില്‍ അനധികൃതമായി ഭൂമിനികത്തുന്നതിനെതിരെ റെവന്യുവകുപ്പ് കര്‍ശന നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗ ത്തില്‍ ആവശ്യം. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിച്ച് ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്ക ണമെന്നും താലൂക്ക് വികസന സമിതി…

സംസ്ഥാനപാതയിലെ കുഴികളടയ്ക്കുന്ന പ്രവൃത്തികളാരംഭിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയിലെ കുഴികള്‍ നികത്തുന്ന തടക്കമുള്ള അറ്റകുറ്റപണികള്‍ പൊതുമരാമത്ത് വകുപ്പ് റോഡ്‌സ് മെയിന്റനന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തെ മെറ്റലും പാറപ്പൊടിയും ചേര്‍ന്നമിശ്രിതമിട്ട് (ജി.എസ്.ബി) വലിയകുഴികള്‍ അടച്ച ഭാഗത്ത് ടാറിടലാണ് നടത്തു ന്നത്. കുമരംപുത്തൂര്‍ എ.യു.പി. സ്‌കൂളിന്…

error: Content is protected !!