നറുക്കെടുപ്പിലെ വിജയിയെ കാത്തിരിക്കുന്നത് ഹീറോ ക്സൂം സ്‌കൂട്ടര്‍
മണ്ണാര്‍ക്കാട്: അനുപമമായ വജ്രാഭരണങ്ങളും അതിനൊപ്പം ആകര്‍ഷകമായ ഓഫറു കളും സമ്മാനങ്ങളുമായി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഡയമണ്ട് സ്പാര്‍ക്കിള്‍ ഫെസ്റ്റ്. വജ്രാഭരണങ്ങള്‍ അണിയാനുള്ള മോഹം3500 രൂപ മുതല്‍ സഫലമാക്കാം. ഭാരം കുറഞ്ഞതും അതിനൂതനവും വിപുലവുമായ വജ്രാഭരണ ശേഖരമാണ് ഒരുക്കിയിട്ടുള്ള ത്. ഓരോ പര്‍ച്ചേസിനും ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും ലഭിക്കും. 35ശത മാനം ഡിസ്‌കൗണ്ടുമുണ്ട്. കൂടാതെ ഫെബ്രുവരി ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലെ ഭാ ഗ്യശാലിക്ക് മെഗാ ബംപര്‍ പ്രൈസായി ഹീറോ ക്സൂം സ്‌കൂട്ടറാണ് നല്‍കുമെന്ന് പഴേരി ഗോള്‍ഡ് ഡയമണ്ട്സ് മാനേജ്മെന്റ് അറിയിച്ചു.
പഴേരി ഗോള്‍ഡിന്റെ 28ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് മാസം തോറും ഉപ ഭോക്താക്കള്‍ക്കായി വേറിട്ട ഓഫറുകള്‍ കാഴ്ചവെക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ ഡയമണ്ട് സ്പാര്‍ക്കിള്‍ ഫെസ്റ്റ് ഒരുക്കിയിട്ടുള്ളത്. ജനുവരി 31 വരെയാണ് ഈഓഫര്‍. സ്വര്‍ ണാഭരണങ്ങളുടെ പണിക്കൂലിയില്‍ 50ശതമാനം വരെ കിഴിവും ഈമാസംനല്‍കുന്നു ണ്ട്. ആറുമാസത്തെ മുന്‍കൂര്‍ ബുക്കിങ്ങിലൂടെ പണിക്കൂലിയില്ലാതെ സ്വര്‍ണാഭരണങ്ങ ള്‍ വാങ്ങാനും പഴേരി അവസരമൊരുക്കുന്നു. പഴയ സ്വര്‍ണത്തിന് മാര്‍ക്കറ്റ് വിലയേക്കാ ള്‍ ഉയര്‍ന്ന വില പഴേരി നല്‍കുന്നു. നാല് ഗ്രാമിന് മുകളില്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങു മ്പോള്‍ സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ഒപ്പം ഗിഫ്റ്റ് കൂപ്പണ്‍ നറുക്കെടുപ്പി ലൂടെ വിജയിച്ചാല്‍ ഹീറോ ക്സൂം സ്‌കൂട്ടറും സ്വന്തമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
പുതുവര്‍ഷത്തോടനുബന്ധിച്ച് വ്യത്യസ്തവും മനോഹരവുമായ ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. പരമ്പരാഗത ഡിസൈനുകള്‍ക്കൊപ്പം കേരള, കല്‍ക്കട്ട, കൂടാതെ അറബിക് ഡിസൈനുകളുടെ ഏറ്റവും പുതിയ മോഡല്‍ ആഭരണങ്ങളുടെ ശ്രേണിയുണ്ട്.അഞ്ച് പവന്‍ മുതല്‍ നൂറ് പവന്‍ വരെയുള്ള വെഡ്ഡിങ് സെറ്റും ലഭിക്കും. മാത്രമല്ല മനസ്സിലുള്ള മോഡലുകള്‍ പഴേരി ഗോള്‍ഡിന്റെ സ്പെഷ്യ ല്‍ കസ്റ്റമൈസേഷന്‍ ഫീച്ചറിലൂടെ സ്വന്തമാക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9037916916.