എസ്‌കെഎസ്എസ്എഫ് അലനല്ലൂര്‍ ക്ലസ്റ്റര്‍ സര്‍ഗലയം ഞായറാഴ്ച

അലനല്ലൂര്‍:ഇസ്ലാമിക കലകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ എസ്‌കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന സര്‍ഗലയം അലനല്ലൂര്‍ ക്ലസ്റ്റര്‍ മത്സരങ്ങള്‍ ഡിസംബര്‍ എട്ടിന് ഉച്ചക്ക് ഒരു മണി മുതല്‍ അലനല്ലൂര്‍ ശറഫുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി മദ്‌റസയില്‍ നടക്കും. 35 ഇനങ്ങളിലായി 150 ല്‍ പരം…

കേരള മുസ്ലിം ജമാഅത് കുടുംബ സഭ ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച

കോട്ടോപ്പാടം:കേരള മുസ്ലീം ജമാ അത് കുടുംബ സഭ ജില്ലാ തല ഉദ്ഘാടനം ഡിസംബര്‍ 8ന് വൈകീട്ട് 7 മണിക്ക് കോട്ടോപ്പാടം കുണ്ട്‌ലക്കാട് മുനവ്വിറുല്‍ ഇസ്ലാം സുന്നി മദ്രസയില്‍ നടക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി.അബ്ദുറഹ്മാന്‍ ഹാജി ഉദ്ഘാടനം ചെയ്യും .ജില്ല പ്രസിഡന്റ്…

ഡിസംബറിലെ ഭക്ഷ്യധാന്യ വിതരണം; എ.എ.വൈ വിഭാഗത്തിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യം

പാലക്കാട്:റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള ഡിസംബര്‍ മാസത്തെ ഭക്ഷ്യധാന്യ വിതരണത്തോടനുബന്ധിച്ച് എ.എ.വൈ വിഭാഗത്തില്‍ പ്പെട്ടവര്‍ക്ക് കാര്‍ഡൊന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഒരു കിലോ പഞ്ചസാര 21 രൂപയ്ക്ക് ലഭിക്കും.മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡിലുള്‍പ്പെട്ട ഓരോ അംഗത്തിനും…

കയര്‍ ഭൂവസ്ത്രം പദ്ധതി:അലനല്ലൂര്‍ പഞ്ചായത്ത് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

അലനല്ലൂര്‍:ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന മണ്ണു ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആലപ്പുഴയില്‍ നടന്ന കയര്‍ കേരള 2019 ല്‍ കേരള ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മറ്റു വകുപ്പ് മേധാവികള്‍ക്ക്…

നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം; റദ്ദാക്കണമെന്ന കൗണ്‍സില്‍ പ്രമേയം പാസ്സായി

മണ്ണാര്‍ക്കാട്:നഗരസഭ സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദ് ചെയ്യണ മെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി. ശനി യാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സിലിലാണ് യുഡിഎഫിന്റെ അംഗ ബലത്തില്‍ പ്രമേയം പാസ്സായത്.രാവിലെ പതിനൊന്ന് മണിക്ക് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 29 കൗണ്‍സിലര്‍മാരില്‍ 22…

ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി

മണ്ണാര്‍ക്കാട്:പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര ത്തില്‍ ശരവണഭവമഠം മഠാധിപതി ശരവണ ബാബാജിക്ക് സ്വീകരണം നല്‍കി. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ ക്ഷേത്രത്തിലെത്തിയ ബാബാജിയെ ക്ഷേത്രം ഭാരവാഹികള്‍ ചേര്‍ന്ന് പൂര്‍ണ്ണ കുംഭം നല്‍കി സ്വീകരിച്ചു.താലപ്പൊലിയോടെ ബാബാജിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.ക്ഷേത്ര സംക്ഷണ സമിതി പ്രസിഡന്റ്…

കേരളത്തിലെ വിദ്യാലയങ്ങള്‍ ലോക നിലവാരത്തിലേക്ക്: മന്ത്രി സി രവീന്ദ്രനാഥ്

ചിറ്റൂര്‍: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യവും ഹൈ ടെക് അക്കാദമിക് മികവുകളും ഏകോപിപ്പിച്ചാല്‍ ലോകത്ത് ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ വിദ്യാഭ്യാസ രീതി കേരളത്തിന്റെതാകുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി സി.രവീന്ദ്ര നാഥ് പറഞ്ഞു. ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹൈടെക്…

കലാ-കായിക പ്രതിഭകളെ ആദരിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ കലാ-കായിക മത്സരങ്ങളില്‍ വിജ യികളായ പ്രതിഭകളെ ഡി.എച്ച്.എസ്.എസ് നെല്ലിപ്പുഴ സ്‌കൂളില്‍ ആദരിച്ചു. നഗരസഭ ചെയര്‍ പേര്‍സണ്‍ എംകെ സുബൈദ ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. എം.എം.ഒ.സി സെക്രട്ടറിയും വിദ്യാഭ്യാസ കമ്മിറ്റി…

അമ്പംകുന്ന് ആണ്ട് നേര്‍ച്ച 8,9 തിയ്യതികളില്‍

മണ്ണാര്‍ക്കാട്:അമ്പംകുന്ന് അജ്മീര്‍ ഫകീര്‍ ബീരാന്‍ ഔലിയയുടെ ആണ്ട് നേര്‍ച്ച ഡിസംബര്‍ 8,9 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എട്ടിന് രാവിലെ പത്ത് മണിക്ക് അമ്പംകുന്ന് മഹല്ല് ഖാസി സഅ്ദ് ഫൈസി കൊടി ഉയര്‍ത്തി ഖത് മുല്‍ ഖുര്‍…

മുഹമ്മദ് കുട്ടിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

അലനല്ലൂര്‍:മലപ്പുറം കോട്ടയ്ക്കലില്‍ വാഹനാപകടത്തില്‍ മരിച്ച അലനല്ലൂര്‍ മുട്ടിക്കല്‍ ബീരാന്റെ മകന്‍ മുഹമ്മദ് കുട്ടി(56)യുടെ മൃതദേഹം ഇന്ന് വൈകീട്ട് നാല് മണിക്ക് വഴങ്ങല്ലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ഇന്നലെ രാവിലെ പത്ത് മണി യോടെയാണ് എടരിക്കോട് പാലച്ചിറമാട് വളവില്‍ വെച്ച് അപക ടമുണ്ടായത്.മുഹമ്മദ്…

error: Content is protected !!