അലനല്ലൂര്‍:ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന മണ്ണു ജല സംരക്ഷണത്തിന് കയര്‍ ഭൂവസ്ത്രം പദ്ധതിക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ആലപ്പുഴയില്‍ നടന്ന കയര്‍ കേരള 2019 ല്‍ കേരള ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് മറ്റു വകുപ്പ് മേധാവികള്‍ക്ക് മുമ്പാകെ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ധാരണാപത്രം ഒപ്പുവെച്ചു. അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ടി.അഫ്‌സറ പഞ്ചായത്തംഗം സി.മുഹമ്മദാലി, എം. ഷൈലജ, പഞ്ചായത്ത് സെക്രട്ടറി ജി.ജോതിഷ്‌കുമാര്‍,എന്‍.ആര്‍.ജി.എസ് എ.ഇ.പി.അന്‍ജൂം കെ.മണികണ്ഠന്‍ എന്നിവര്‍ സംബന്ധിച്ചു