സാന്ത്വന പരിചരണത്തിനായി കുട്ടികള്‍ സമാഹരിച്ചത് 41006 രൂപ

അലനല്ലൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായി ക്കുന്നതിനായി എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി സമാഹരിച്ച 41006 (നാല്‍പത്തി ഒന്നായിരത്തി ആറ് )രൂപ സ്‌ക്കൂള്‍ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എം.എ.സലാം ഹാജി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സെന്റര്‍…

സിഎഎ അനുകൂല മഹാറാലി നാളെ

പാലക്കാട് :മുന്‍സിപ്പാലിറ്റി ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാ റാലിയും പൊതുയോഗവും നടത്തും. ഉച്ചയ്ക്ക് 3.30 മണിക്ക് വിക്ടോറിയ കോളജിന് സമീപം ചിന്മയ തപോവനത്തില്‍ നിന്ന് പ്രകടനം ആരംഭി ക്കും.കോട്ടമൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി മുന്‍…

എല്ലാവരും ഉടുക്കട്ടെ’ വസ്ത്ര ശേഖരണ പദ്ധതിയുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്

എടത്തനാട്ടുകര : ഇക്കഴിഞ്ഞ മഹാപ്രളയ കാലം മലയാളികളെ ഓര്‍മ്മിപ്പിച്ച വസ്ത്രത്തിന്റെ പ്രാധാന്യം വിദ്യാര്‍ഥികളെയും സമൂഹത്തെയും ബോധവല്‍ക്കരിച്ച് ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന പാവങ്ങള്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ചു നല്‍കുന്ന എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ നല്ലപാഠം യൂണിറ്റിന്റെ ‘എല്ലാവരും ഉടുക്കട്ടെ’ ജീവ കാരുണ്യ…

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കേണ്ടി വരും: സി.ഹരിദാസ്

മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കേണ്ടി വരുമെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ തെരുവുകള്‍ കൂടുതല്‍ പ്രക്ഷുബ്ധമാവുക തന്നെ ചെയ്യുമെന്നും പ്രമുഖ ഗാന്ധിയനും മുന്‍ രാജ്യസഭാ മെമ്പറുമായ സി. ഹരിദാസ്.ഗാന്ധിസത്തില്‍ വിശ്വസി ക്കുന്നവന്‍ നിര്‍ഭയനായിരിക്കുമെന്നും ആ നിര്‍ഭയത്വമാണ് കലുഷിതമായ ഇന്ത്യയില്‍ ഊര്‍ജ്ജം പകരുന്നതെന്നും അദ്ദേഹം…

സമന്വയ കഥാപുരസ്‌കാരം 2019′ വിജയികളെ പ്രഖ്യാപിച്ചു

അലനല്ലൂര്‍ :സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്‌കാ ങ്ങള്‍ പ്രഖ്യാപിച്ചു.പൊതു വിഭാഗത്തില്‍ ശിവപ്രസാദ് പാലോട് രചിച്ച ‘ഉയിരൊഴുക്ക് ‘മികച്ച കഥയായി തിരഞ്ഞെടുക്കപ്പെട്ടു.വിദ്യാര്‍ത്ഥിതല മത്സരത്തില്‍ വാണിയംകുളം ടി.ആര്‍.കെ. എച്ച്.എസ്.എസി ലെ ഗോകുല്‍ വിനായക് ‘ബന്ധങ്ങള്‍’എന്ന കഥയിലൂടെ വിജയിയായി.മുപ്പതോളം കഥകളാണ് മത്സരത്തിനുണ്ടായിരുന്നത്.ഇവയില്‍ നിന്നും പ്രശസ്ത…

കോട്ടോപ്പാടത്ത് ഭരണഘടനാ സംരക്ഷണ റാലി നടത്തി

കോട്ടോപ്പാടം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യ പ്പെട്ട് കോട്ടോപ്പാടം പഞ്ചായത്ത് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ഭരണഘടനാ സംരക്ഷണ റാലി നടത്തി.ചൊവ്വാഴ്ച വൈകീട്ട് 4 ന് മേലേ അരിയൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ഭീമനാട് സെന്ററില്‍ സമാപിച്ചു. കക്ഷി രാഷ്ട്രീയ, ജാതി, മത…

പയ്യനെടം റോഡ് വിഷയം നിയമസഭ യില്‍ അവതരിപ്പിക്കും :എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

കുമരംപുത്തൂര്‍:പയ്യനെടം മൈലാംപാടം റോഡ് വിഷയം നിയമ സഭയില്‍ അവതരിപ്പിക്കുമെന്ന് അഡ്വ എന്‍ ഷംസുദ്ദീന്‍ എംഎല്‍എ. യുഡിഎഫ് കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മറ്റി വെള്ളപ്പാടത്ത് നടത്തിയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം.റോഡിന്റെ ദുരവസ്ഥയുടെ ഉത്തരവാദിത്വം ഇടതുപക്ഷത്തിനാണെന്നും അദ്ദേഹം ആരോപിച്ചു.സര്‍ക്കാരിന്റെ വികലമായ…

അറബിക് അക്കാദമിക് കോംപ്ലക്‌സും യാത്രയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട് :ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സും വിര മിക്കുന്ന അറബി അധ്യാപകര്‍ക്കുള്ള യാത്രയയപ്പും മണ്ണാര്‍ക്കാട് ടിഎസ്എം ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ അലി അധ്യക്ഷനായി.മലപ്പുറം ഐഎംഇ ടി ഷറഫുദ്ദീന്‍ അസൈനാര്‍,ഹംസ മുഹമ്മദാലി, കുഞ്ഞ…

മുറ്റത്തെ മുല്ലയിലൂടെ മങ്കര പഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ

മങ്കര: അമിതപ്പലിശ ഈടാക്കുന്നവരില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാ ക്കിയ മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പ പദ്ധതിവഴി മങ്കര ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്തത് 12.60 കോടി രൂപ. സംസ്ഥാനത്തെ ആദ്യ വട്ടിപ്പലിശ രഹിത പഞ്ചായത്തായ…

തൊഴില്‍ മേള 23 ന്

പാലക്കാട് :ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജനുവരി 23 ന് രാവിലെ 10 ന് തൊഴില്‍മേള നടത്തും. ബാങ്കിംഗ്, ഐ.ടി, അക്കൗണ്ടിംഗ് ആന്‍ഡ് ഓഡിറ്റിംഗ്, ഫിനാന്‍സ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ…

error: Content is protected !!