അലനല്ലൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായി ക്കുന്നതിനായി എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ പാലിയേറ്റീവ് കെയര്‍ ദിനത്തിന്റെ ഭാഗമായി സമാഹരിച്ച 41006 (നാല്പത്തി ഒന്നായിരത്തി ആറ് )രൂപ സ്ക്കൂള് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എം.എ.സലാം ഹാജി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സെന്റര്‍ പ്രതിനിധികള്‍ക്ക് കൈമാറി ,ചടങ്ങില്‍ ഹെഡ്മാസ്റ്റര് ടി.കെ മുഹമ്മദ്, പി അബ്ദുല്‍ വഹാബ്, ടി.കെ മുസ്തഫ, പി.അബ്ദുല്‍ ബഷീര്‍, വി.ജയപ്രകാശ്, പി.മുസ്തഫ, റഹീസ് എടത്തനാട്ടുകര,പി.നസീര്‍, എം.അലി എന്നിവര്‍ സംസാരിച്ചു.