പാലക്കാട് :മുന്‍സിപ്പാലിറ്റി ജനജാഗ്രത സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് മഹാ റാലിയും പൊതുയോഗവും നടത്തും. ഉച്ചയ്ക്ക് 3.30 മണിക്ക് വിക്ടോറിയ കോളജിന് സമീപം ചിന്മയ തപോവനത്തില്‍ നിന്ന് പ്രകടനം ആരംഭി ക്കും.കോട്ടമൈതാനത്ത് നടക്കുന്ന പൊതുയോഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്, രാഷ്ട്രീയ സ്വയംസേവക സംഘം സംസ്ഥാന നേതാവ് വത്സന് തില്ലങ്കരി എന്നിവര്‍ സംസാരി ക്കും.