മണ്ണാര്‍ക്കാട് :ഉപജില്ലാ അറബിക് അക്കാദമിക് കോംപ്ലക്‌സും വിര മിക്കുന്ന അറബി അധ്യാപകര്‍ക്കുള്ള യാത്രയയപ്പും മണ്ണാര്‍ക്കാട് ടിഎസ്എം ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് ഉദ്ഘാടനം ചെയ്തു. കെ അലി അധ്യക്ഷനായി.മലപ്പുറം ഐഎംഇ ടി ഷറഫുദ്ദീന്‍ അസൈനാര്‍,ഹംസ മുഹമ്മദാലി, കുഞ്ഞ ലവി, വി മുഹമ്മദ് അലി,അബ്ദുല്ല, എം കരീം എന്നിവര്‍ സംസാരിച്ചു. അക്കാദമിക് കോംപ്ലക്‌സ് ജില്ലാ ഐഎംഇ സഫിയ ഉദ്ഘാടനം ചെയ്തു.കുഞ്ഞലവി അധ്യക്ഷത വഹിച്ചു.ദേശീയ അധ്യാപക അവാര്‍ ഡ് ജേതാവും ഐസിടി സ്റ്റേറ്റ് വൈസ് ചെയര്‍മാനുമായ അബ്ദു റഹ്മാന്‍ അമാന്‍ ശില്‍പ്പശാലയില്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!