അലനല്ലൂര്‍ :വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച അല നല്ലൂര്‍ കൃഷിഭവന് മുന്നില്‍ സമരം നടത്തി.എസ് സി മോര്‍ച്ച ജില്ലാ സെക്രട്ടറി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.ബിജെപി അലനല്ലൂര്‍ ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വിപിന്‍ദാസ് അധ്യക്ഷത വഹിച്ചു. എസ് സി മോര്‍ച്ച മണ്ഡലം സെക്രട്ടറി പികെ രതീഷ്.പി സുരേഷ് ബാബു,പി ശിവദാസന്‍,എന്‍ ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരി ച്ചു.പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതി അര്‍ഹരായ എല്ലാ കര്‍ഷ കര്‍ക്കും നല്‍കുക കര്‍ഷകരുടെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യു ക ഉഴവു കൂലി വര്‍ദ്ധിപ്പിക്കുക ഉടനെ കൊടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!